പനച്ചിക്കാട്
കോട്ടയം ജില്ലയിലെ ഗ്രാമം
പനച്ചിക്കാട് കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ്.[1]
Panachikkad പനച്ചിക്കാട് | |
---|---|
ഗ്രാമം | |
പനച്ചിക്കാട് അമ്പലം | |
Country | India |
State | കേരളം |
District | കോട്ടയം |
(2011) | |
• ആകെ | 43,595 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-05 |
സ്ഥാനം
തിരുത്തുകചിങ്ങവനത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണിത്, ഏതാണ്ട്10 km കോട്ടയത്തുനിന്നും അകന്നു കിടക്കുന്നു. സരസ്വതിയുടെ അമ്പലമായി കരുതുന്ന ഇവിടത്തെ അമ്പലം പ്രശസ്തമാണ്. ആയതിനാൽ ഇവിടം ദക്ഷിണ മൂകാംബിക എന്നാണ് അറിയപ്പെടുന്നത്. ഇവിടെ വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നു.
ജനസംഖ്യ
തിരുത്തുക2011—ലെ കണക്കുപ്രകാരം[update] India census, പനച്ചിക്കാട് 43595 ആണ് ജനസംഖ്യ. അതിൽ, 21370 പുരുഷന്മാരും 22225 സ്ത്രീകളുമാണ്.[1]
അവലംബം
തിരുത്തുക