പട്ടാമ്പി നഗരസഭ

പാലക്കാട് ജില്ലയിലെ നഗരസഭ
പട്ടാമ്പി നഗരസഭ
Kerala locator map.svg
Red pog.svg
പട്ടാമ്പി നഗരസഭ
10°48′20″N 76°10′21″E / 10.805648°N 76.1725579°E / 10.805648; 76.1725579
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
നിയമസഭാ മണ്ഡലം പട്ടാമ്പി
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി [1]
വിസ്തീർണ്ണം 15.84ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 22108
ജനസാന്ദ്രത 1396/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679303
+0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[2] സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ്പട്ടാമ്പി നഗരസഭ . 15.84 ച.കി.മീറ്റർ വിസ്തൃതിയുള്ള ഈ നഗരസഭയുടെ അതിരുകൾ വടക്ക് കൊപ്പം, മുതുതല പഞ്ചായത്തുകളും, തെക്ക് ഭാരതപ്പുഴയും ഓങ്ങല്ലൂർ പഞ്ചായത്തും, കിഴക്ക് ഓങ്ങല്ലൂർ പഞ്ചായത്തും, പടിഞ്ഞാറ് മുതുതല പഞ്ചായത്തുമാണ് ആണ്. 2015 ജനുവരി 14-ാം തീയതിയാണ് പട്ടാമ്പി നഗരസഭ രൂപീകൃതമായത്. നേരിയമംഗലം അംശവും, വള്ളൂർ, ശങ്കരമംഗലം ദേശങ്ങളും, പട്ടാമ്പി പള്ളിപ്പുറം അംശത്തിലായിരുന്ന കീഴായൂർ ദേശവും, മരുതൂരംശത്തിൽ നിന്നു ചേർത്ത കൊടലൂർ ദേശവും ഉൾപ്പെടുന്ന സ്ഥലമാണ് പട്ടാമ്പി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഭാരതപ്പുഴ നാലുകിലോമീറ്റർ ദൂരം ഈ നഗരസഭയുടെ അതിരിലൂടെ ഒഴുകുന്നു.

തീരദേശം റോഡ്, പട്ടാമ്പി
പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം (വടക്കൻ ഗുരുവായൂർ, കൊച്ചുഗുരുവായൂർ)

അവലംബംതിരുത്തുക

  1. https://lsgkerala.gov.in/en/lbelection/electdmemberdet/2015/1269
  2. "Chandy to inaugurate new Pattambi taluk". The Hindu (ഭാഷ: ഇംഗ്ലീഷ്). 2013 ഡിസംബർ 23. മൂലതാളിൽ നിന്നും 2013-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുകതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ടാമ്പി_നഗരസഭ&oldid=3776760" എന്ന താളിൽനിന്ന് ശേഖരിച്ചത്