പടന്നക്കാട്
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
പടന്നക്കാട് | |
അപരനാമം: പടന്നക്കാട് | |
12°15′56″N 75°06′51″E / 12.2655758°N 75.1140555°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
671314 ++467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കാർഷിക ഗവേഷണത്തോട്ടം |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിൽ വ്യാപിച്ചുകിടക്കുന്ന സാമാന്യം വലിയൊരു ഗ്രാമമാണു് പടന്നക്കാട്.
നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാർഷിക കോളേജ്, കാർഷിക ഗവേഷണ തോട്ടം, ടീച്ചേഴ്സ് ട്രൈനിംങ് സെന്റർ, തുടങ്ങിയ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.