കാർഷിക കോളേജ് പടന്നക്കാട്

Coordinates: 12°25′01.29″N 75°11′0.1″E / 12.4170250°N 75.183361°E / 12.4170250; 75.183361 കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ, കാസർകോഡ് ജില്ലയിലെ പടന്നക്കാട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കാർഷിക കോളേജ് പടന്നക്കാട്[1].

Agriculture Collecge Padnekad
കാർഷിക കോളേജ് പടന്നക്കാട്
College of Agriculture Padannakkad 01
തരംEducation
സ്ഥാപിതം1994
സ്ഥലംപടന്നക്കാട്, കാസർകോഡ്, കേരള, ഇന്ത്യ
ക്യാമ്പസ്അർബൻ
അഫിലിയേഷനുകൾകേരള കാർഷിക സർവ്വകലാശാല (KAU)
വെബ്‌സൈറ്റ്[2]

1994 ലാണ് കോളേജ് സ്ഥാപിതമായത്. ഇതിന്റെ കീഴിൽ 21 വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.


പഠനവിഭാഗങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. [1] Archived 2018-05-06 at the Wayback Machine.|Agriculture college padnekad Web site