നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ആർട്സ് ആന്റ് സയൻസ് കോളേജാണ് നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജിനു് നാക്കിന്റെ ഏ ഗ്രേഡുമുണ്ട്[1].

നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്
സ്ഥാപിതം1968
സ്ഥലംപടന്നക്കാട്, കാഞ്ഞങ്ങാട്, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി
വെബ്‌സൈറ്റ്http://www.nehrucollegekanhangad.org
ക്യാമ്പസ്

കോഴ്സുകൾ

തിരുത്തുക
  • ബികോം
  • ബി.എ. എക്കോണമിക്സ്
  • ബി.എ. ഹിസ്റ്ററി
  • ബി.എസ്.സി. മാത്തമാറ്റിക്സ്
  • ബി.എസ്.സി. ഫിസിക്സ്
  • ബി.എസ്.സി. പ്ലാന്റ് സയൻസ്
  • ബി.എസ്.സി. പോളിമർ കെമിസ്ട്രി
  • ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
  • ബി.എസ്.സി. സുവോളജി
  • എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും
  • എം.എ. ഹിസ്റ്ററി
  • എം.എ. ഫിസിക്സ്
  • എം.എസ്.സി. ഫിസിക്സ്
  • എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ്
  • പി.എച്ച്.ഡി. സ്റ്റാറ്റിസ്റ്റിക്സ്
  • ബി.എ മലയാളം
  1. "http://www.nehrucollegekanhangad.org/index.php". Archived from the original on 2012-01-09. Retrieved 2012-01-02. {{cite web}}: External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്‌സൈറ്റ്