ഒരു അമേരിക്കൻ എഴുത്തുകാരനും, ചിത്രകാരനും വ്യാഖ്യാതാവും ആയ നോർമൻ പെർസെവെൽ റോക്ക്വെൽ (ഫെബ്രുവരി 3, 1894 - നവംബർ 8, 1978) അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിശാലമായ പ്രചാരം നേടിയിട്ടുണ്ട്. അഞ്ച് ദശാബ്ദക്കാലം ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് മാഗസിനു വേണ്ടി തയ്യാറാക്കിയ ദൈനംദിന ജീവിതത്തിന്റെ കവർ ചിത്രീകരണങ്ങളിൽ ഏറ്റവും പ്രശസ്തനായിരുന്നു റോക്ക്വെൽ.[1]അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ വില്ലീ ഗില്ലീസ് സീരീസ്, റോസി ദ റിവേട്ടർ, ദി പ്രോബ്ലം വീ ആൾ ലിവ് വിത്ത്, സേയിങ് ഗ്രെയ്സ്, ഫോർ ഫ്രീഡംസ് സീരീസ് എന്നിവയാണ്.

Norman Rockwell
Rockwell-Norman-LOC.jpg
Norman Rockwell, c. 1921
ജനനം
Norman Perceval Rockwell

(1894-02-03)ഫെബ്രുവരി 3, 1894
മരണംനവംബർ 8, 1978(1978-11-08) (പ്രായം 84)
ദേശീയതAmerican
വിദ്യാഭ്യാസംNational Academy of Design
Art Students League
അറിയപ്പെടുന്നത്Painting, illustration
Notable work
Willie Gillis
Rosie the Riveter
Four Freedoms
The Problem We All Live With
പുരസ്കാരങ്ങൾPresidential Medal of Freedom
വെബ്സൈറ്റ്www.nrm.org

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "About Norman Rockwell". NRM.org. Norman Rockwell Museum. 2014. ശേഖരിച്ചത് July 18, 2014.

ഉറവിടങ്ങൾതിരുത്തുക

  External videos
  Booknotes interview with Laura Claridge on Norman Rockwell: A Life, December 2, 2001, C-SPAN
  • Claridge, Laura P (2001). Norman Rockwell: A Life. New York, NY: Random House. pp. 20, 29. ISBN 978-0-375-50453-2.
  • Gherman, Beverly (2000). Norman Rockwell: Storyteller with a Brush. ISBN 0-689-82001-1.

കൂടുതൽ വായനയ്ക്ക്തിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിചൊല്ലുകളിലെ നോർമൻ റോക്ക്വെൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നോർമൻ_റോക്ക്വെൽ&oldid=3122430" എന്ന താളിൽനിന്ന് ശേഖരിച്ചത്