പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം
അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കോൺഗ്രഷ്യണൽ ഗോൾഡ് മെഡലിനൊപ്പം തന്നെ സമ്മാനിക്കുന്ന മറ്റൊരു ബഹുമതിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയ സ്തുത്യർഹസേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോ പരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻ പൗരന്മാരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല; മറിച്ച് സൈനിക ഉദ്യോഗസ്ഥർക്ക് അവരുടെ യൂണിഫോമിൽ ധരിപ്പിച്ചും സമ്മാനിക്കാറുണ്ട്.
പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം | |
---|---|
Awarded by the President of the United States of America | |
Type | Medal |
Awarded for | "An especially meritorious contribution to the security or national interests of the United States, world peace, cultural or other significant public or private endeavors."[1] |
Statistics | |
Distinct recipients | Unknown; an average of fewer than 11 per year since 1993 |
Precedence | |
Next (higher) | None |
Next (lower) | Presidential Citizens Medal |
Service ribbon of the Presidential Medal of Freedom (left: Medal with Distinction) |
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സിവിലിയന്മാരെ ആദരിക്കുന്നതിനു 1945 മുതൽ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ നൽകിയിരുന്ന മെഡൽ ഓഫ് ഫ്രീഡത്തിന്റെ പിന്തുടർച്ചയായി, 1963 ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി തുടങ്ങിയത്.
അവാർഡിന്റെ ചരിത്രം
തിരുത്തുകമെഡൽ
തിരുത്തുകകരസ്ഥമാക്കിയവർ
തിരുത്തുകചിത്രശാല
തിരുത്തുക-
പൗരാവകാശനേതാവ് A. Philip Randolph 1964 ൽ പ്രസിഡന്റ് Lyndon B. Johnson ൽ നിന്നുംകൈപ്പറ്റുന്നു
-
പ്രസിഡന്റ് Richard Nixon ഉം Apollo 13 സംഘവും (വലത്തുനിന്ന് ഇടത്തേക്ക്: Jack Swigert, Jim Lovell, Fred Haise എന്നിവർ) 1970 ൽ Presidential Medal of Freedom നേടിയ ശേഷം.
-
Mother Teresa 1985 ൽ പ്രസിഡന്റ് Ronald Reagan ൽ നിന്നും Presidential Medal of Freedom വാങ്ങുന്നു.
-
Former United Kingdom Prime Minister Margaret Thatcher receiving the Presidential Medal of Freedom from President George H. W. Bush, 1991
-
George H. W. Bush awarding former President Ronald Reagan the Presidential Medal of Freedom with Distinction, 1993
-
"The Queen of Soul" Aretha Franklin wipes a tear after being honored with the Presidential Medal of Freedom alongside historian Robert Conquest, left, and economist Alan Greenspan, 2005.
-
Former United Kingdom Prime Minister Tony Blair receiving the Presidential Medal of Freedom from President George W. Bush, 2009
-
President Barack Obama awarding the Presidential Medal of Freedom with Distinction to Vice President Joe Biden, 2017.
ഇതുംകൂടി കാണൂ
തിരുത്തുക- Awards and decorations of the United States government
- Awards and decorations of the United States military
- Bharat Ratna (India)
- Federal Cross of Merit (Germany)
- Ordine al Merito della Repubblica Italiana (Italy)
- Légion d'honneur (France)
- Order of Merit (United Kingdom and Commonwealth)
- Order of Australia
- Knight Bachelor (United Kingdom)
- Order of Canada
- Order of St. Andrew (Russia)
അവലംബം
തിരുത്തുക- ↑ Executive Order 11085, signed February 22, 1960; Federal Register 28
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Presidential Medal of Freedom" Archived 2009-08-16 at the Wayback Machine., an article (undated) from jfklibrary.org, the John F. Kennedy Presidential Library and Museum's official website. Accessed August 22, 2009.
- "Presidential Medal of Freedom Recipients", a list of recipients from May 5, 1993, through August 19, 2009, from senate.gov, the U.S. Senate's official website. Accessed August 22, 2009.
- "President Bush Honors Medal of Freedom Recipients", a news release from the White House Press Secretary, December 15, 2006, containing a transcript of President George W. Bush's opening remarks at the December 15, 2006, presentation (with link to individual citations). Hosted on georgewbush-whitehouse.archives.gov, a section of the U.S. National Archives and Records Administration's official website. Accessed August 22, 2009.
- "Medal of Freedom Ceremony" (August 12, 2009), a news release, August 12, 2009, from the White House Press Secretary at whitehouse.gov, the White House's official website. Accessed August 22, 2009.
- Sanger, David E., "War Figures Honored With Medal of Freedom", The New York Times, December 15, 2004.