നോക്സിയേ റുബിയേസീ കുടുംബത്തിലെ പുഷ്പിക്കുന്ന സസ്യങ്ങളുടെ സമൂഹമാണ്. 131-ഓളം സ്പീഷിസുകളും 16 ജീനസുകളും ഇതിനു കീഴിലായുണ്ട്. ഇതിന്റെ അപരയിനങ്ങൾ തെക്കെ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നുണ്ട്. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളും, അറബ്യൻ ഉപദ്വീപുകളിലും, ഏഷ്യയിലെ ഉഷ്ണമേഖല-മിതോഷ്ണമേഖലാപ്രദേശങ്ങളിലും, വടക്കൻ ആസ്ട്രേലിയയിലും ഈ സസ്യയിനങ്ങൾ കണ്ടുവരുന്നു.

നോക്സിയേ
Pentas sp.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rubiaceae

Type genus
Knoxia
Synonyms

ജീനസുകൾ

തിരുത്തുക

ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നാമങ്ങൾ.[1] [2][3][4]

അപരനാമങ്ങൾ

തിരുത്തുക
  1. "World Checklist of Rubiaceae". Retrieved 20 April 2016.
  2. Robbrecht E, Manen J-F (2006). "The major evolutionary lineages of the coffee family (Rubiaceae, angiosperms). Combined analysis (nDNA and cpDNA) to infer the position of Coptosapelta and Luculia, and supertree construction based on rbcL, rps16, trnL-trnF and atpB-rbcL data. A new classification in two subfamilies, Cinchonoideae and Rubioideae". Systematic Geography of Plants. 76: 85–146.
  3. Bremer B (2009). "A review of molecular phylogenetic studies of Rubiaceae". Annals of the Missouri Botanical Garden. 96: 4–26. doi:10.3417/2006197.
  4. Bremer B, Eriksson E (2009). "Time tree of Rubiaceae: phylogeny and dating the family, subfamilies, and tribes". International Journal of Plant Sciences. 170: 766–793. doi:10.1086/599077.
"https://ml.wikipedia.org/w/index.php?title=നോക്സിയേ&oldid=3429575" എന്ന താളിൽനിന്ന് ശേഖരിച്ചത്