പെന്റാസ്

(Pentas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് പെന്റാസ് - Pentas. പെന്റാസ് ലാൻസിയോലാട്ട ഇതിലെ മുഖ്യ ഇനമാണ്. കടുംപച്ച ഇലകൾ, അഞ്ചിതളുള്ള പൂക്കൾ എന്നിവ ഇവയുടെ പ്രത്യേകതയാണ്. പൂക്കൾ ചുവപ്പ്, വെള്ള, ലാവെൻഡർ, പർപ്പിൾ, പിങ്കിന്റെ വിവിധ നിറങ്ങൾ എന്നിങ്ങനെ കാണുന്നു. ഇവയിലെ സസ്യങ്ങൾ ചിത്രശലഭങ്ങളെയും ഹമ്മിങ്ബേർഡിനെയും നന്നായി ആകർഷിക്കുന്നവയാണ്. ഉണങ്ങിയതും വരണ്ടതുമായ പ്രദേശങ്ങളിൽ നന്നായി വളരുന്നവയാണ് പെന്റാസ്[1]. പൂക്കൾ ധാരളമായി അലങ്കാരങ്ങൾക്കും മറ്റും ഉപയോഗിക്കുന്നു. സസ്യങ്ങളെ അധികം കരുതലില്ലാതെ ചട്ടികളിലും മറ്റും വളർത്താവുന്നതാണ്.

പെന്റാസ്
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
പെന്റാസ്
ഇനങ്ങൾ

See Text

  1. Floridata: Pentas lanceolata
  • "Species of the Genus Pentas of the kingdom of plantae from the British Database of World Flora and Fauna". 2008-08-31. Archived from the original on 2008-09-18. Retrieved 2008-09-15.
"https://ml.wikipedia.org/w/index.php?title=പെന്റാസ്&oldid=3637622" എന്ന താളിൽനിന്ന് ശേഖരിച്ചത്