മാങ്കോട് രാധാകൃഷ്ണൻ
കേരളത്തിലെ രാഷ്ട്രീയ നേതാവും സി.പി.ഐ. നേതാവുമാണ് മാങ്കോട് രാധാകൃഷ്ണൻ.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2006 | നെടുമങ്ങാട് നിയമസഭാമണ്ഡലം | മാങ്കോട് രാധാകൃഷ്ണൻ | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | നെടുമങ്ങാട് നിയമസഭാമണ്ഡലം | മാങ്കോട് രാധാകൃഷ്ണൻ | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | നെടുമങ്ങാട് നിയമസഭാമണ്ഡലം | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മാങ്കോട് രാധാകൃഷ്ണൻ | സി.പി.ഐ., എൽ.ഡി.എഫ്. |
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-17.