കേരളത്തിൽ അടുത്ത കാലത്തായി കണ്ടെത്തിയ ശലഭമാണ് നീലമരത്തുള്ളൻ(Purple Spotted Flitter).[1][2] (ശാസ്ത്രീയനാമം: Zographetus ogygia). സഹ്യപർവ്വതത്തിന്റെ വനാന്തരങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. ഇന്ത്യയുടെ വടക്കു കിഴക്കൻ വനാന്തരങ്ങളും ഇവയുടെ ഇഷ്ടതാവളങ്ങളാണ്.[3][4][5][6][7][8] വേട്ടുവക്കുറ്റിയാണ് ശലഭ-ലാർവകളുടെ ഭക്ഷണസസ്യം.[9]

നീലമരത്തുള്ളൻ
Purple Spotted Flitter
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. ogygia
Binomial name
Zographetus ogygia
(Hewitson, 1866)
Synonyms

Hesperia ogygia

ചിത്രശാല

തിരുത്തുക
  1. "Butterfly study camp held at Aralam". The Hindu. 13 January 2015. Retrieved 13 April 2018.
  2. "Fluttering about gaily in tiger reserve". The Hindu. 19 October 2017. Retrieved 13 April 2018.
  3. W.C., Hewitson (1866). Transactions of the Entomological Society of London. London: Royal Entomological Society of London. p. 500.
  4. Savela, Markku. "Zographetus Watson, 1893". Lepidoptera Perhoset Butterflies and Moths. Retrieved 2018-04-14. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. Inayoshi, Yutaka. "Zographetus ogygia (Hewitson,[1866])". Butterflies in Indo-China. Retrieved 2018-04-14. {{cite web}}: Cite has empty unknown parameter: |dead-url= (help)
  6. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 51. {{cite book}}: Cite has empty unknown parameter: |1= (help)
  7. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 300.
  8.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 188–189.{{cite book}}: CS1 maint: date format (link)
  9. Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11502. doi:10.11609/jott.3104.10.4.11495-11550 – via JoTT.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നീലമരത്തുള്ളൻ&oldid=2818342" എന്ന താളിൽനിന്ന് ശേഖരിച്ചത്