നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി) എന്നത് സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ ചില മികച്ച പൊതുമേഖലാ കലാലയങ്ങളുടെ ഒരു ശൃംഖലയാണ്. ഐ.ഐ.റ്റി കലെ പോലെ തന്നെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നായി ഭാരത സർ‌ക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇവ. എൻ. ഐ. റ്റി കൗണ്സിലിന്റെ നിയന്ത്രണത്തിൽ ഭാരത സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 31 എൻ.ഐ.റ്റി കളാണ് നിലവിലുള്ളത്. സ്വയംഭരണാധികാരമുള്ള എല്ലാ എൻ.ഐ.റ്റി കളും സ്വന്തമായ പാഠ്യശൈലി ആണ്‌ പിന്തുടരുന്നത്. ഇംഗ്ലീഷ് ആണ് പഠനഭാഷ.[1][2] ബിരുദ, ബിരുദാനന്തര തലത്തിലുള്ള പാഠ്യപദ്ധതിയാണ് എൻ.ഐ.റ്റി കളിലുള്ളത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി is located in India
പട്ന
പട്ന
റായ്‌പൂർ
റായ്‌പൂർ
വരാൻഗൽ
വരാൻഗൽ
ഭോപ്പാൽ
ഭോപ്പാൽ
ദുർഗാപൂർ
ദുർഗാപൂർ
ജംഷെഡ്പൂർ
ജംഷെഡ്പൂർ
നാഗ്‌പൂർ
നാഗ്‌പൂർ
ശ്രീനഗർ (ജമ്മു&കാശ്മീർ)
ശ്രീനഗർ (ജമ്മു&കാശ്മീർ)
സൂറത്ത്കൽ
സൂറത്ത്കൽ
അലഹാബാദ്
അലഹാബാദ്
കോഴിക്കോട്
കോഴിക്കോട്
റൗർകെല
റൗർകെല
സൂറത്ത്
സൂറത്ത്
ജയ്‌പൂർ
ജയ്‌പൂർ
കുരുക്ഷേത്ര
കുരുക്ഷേത്ര
തിരുച്ചിറപ്പള്ളി
തിരുച്ചിറപ്പള്ളി
അഗർത്തല
അഗർത്തല
സിൽച്ചാർ
സിൽച്ചാർ
ഹമിർപ്പൂർ
ഹമിർപ്പൂർ
ജലന്ധർ
ജലന്ധർ
ഫാർമഗുഡി
ഫാർമഗുഡി
കാരക്കൽ
കാരക്കൽ
ന്യൂ ഡെൽഹി
ന്യൂ ഡെൽഹി
ശ്രീനഗർ(ഉത്തരാഖണ്ഡ്)
ശ്രീനഗർ(ഉത്തരാഖണ്ഡ്)
റവഗല
റവഗല
ഐഷവൾ
ഐഷവൾ
ഷില്ലോങ്
ഷില്ലോങ്
ഇംഫാൽ
ഇംഫാൽ
ദിമാപ്പൂർ
ദിമാപ്പൂർ
യുപിയാ
യുപിയാ
Location of the 30 NITs.

ചരിത്രം

തിരുത്തുക

രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1956-60) ഒരുപാട് നിർമ്മാണ പദ്ധതികൾക്കുള്ള നിർദ്ദേശങ്ങളുണ്ടായി. ഇവയ്ക്കാവശ്യമായ നൈപുണ്യമുള്ള ഉദ്യോഗസ്ഥരെ വാർത്തെടുക്കുവാൻ വേണ്ടി ഓരോ പ്രധാന സംസ്ഥാനങ്ങളിലും ഓരോന്ന് എന്ന കണക്കിൽ റീജിയണൽ എൻജിനീയറിങ് കോളേജുകൾ(ആർ. ഇ. സി.) തുടങ്ങുവാൻ തീരുമാനിച്ചു. ഇപ്രകാരം ആദ്യഘട്ടത്തിൽ 1959 മുതൽ പതിനേഴ് ആർ.ഈ.സി കൾ തുടങ്ങി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ മൂലധനത്തിൽ ആയിരുന്നു ഓരോ കോളേജുകളുടെയും തുടക്കം. വ്യവസായവത്കരണത്തിന്റെ വിജയത്തെ തുടർന്ന് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മൂല്യമുയർന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട സ്ഥാപനങ്ങളുടെ ആവശ്യകത വർദ്ധിപ്പിച്ചു. ആഗോളതലത്തിൽ പ്രശസ്തിയാര്ജിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പോലുള്ള സ്ഥാപനങ്ങൾ പുതുതായി തുടങ്ങാൻ വർദ്ധിച്ച മൂലധന ചെലവും സ്ഥലദൗർലഭ്യവും തടസ്സമായപ്പോൾ മനുഷ്യ വിഭവ വകുപ്പ് മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി പുതിയ ഐ.ഐ.റ്റി കൾ തുടങ്ങുന്നതിനെക്കാൾ എല്ലാ ആർ.ഈ.സി കളെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കളായി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടു.

വിവിധ എൻ.ഐ.റ്റികൾ

തിരുത്തുക
Name Established Short Name Location State/UT Website
NIT Agartala 1965 (2006) NITA Agartala Tripura nitagartala.in Archived 2013-10-30 at the Wayback Machine.
Motilal Nehru National Institute of Technology Allahabad 1961 (2002) MNNIT Allahabad Uttar Pradesh mnnit.ac.in
NIT Arunachal Pradesh 2010 NITAP Yupia Arunachal Pradesh nitap.in/
Maulana Azad National Institute of Technology 1960 (2002) MANIT Bhopal Madhya Pradesh manit.ac.in Archived 2013-05-03 at the Wayback Machine.
National Institute of Technology Calicut 1961 (2002) NITC Kozhikode Kerala
Lakshadweep
nitc.ac.in
NIT Delhi 2010 NITD New Delhi
Chandigarh
Delhi
nitdelhi.ac.in
NIT Durgapur 1960 (2003) NITDGP Durgapur West Bengal nitdgp.ac.in
NIT Goa 2010 NITG Farmagudi Goa
Daman and Diu
Dadra and Nagar Haveli
nitgoa.ac.in
NIT Karaikal 2010 -- Karaikal Pondicherry nitpy.ac.in
NIT Hamirpur 1986 (2002) NITH Hamirpur Himachal Pradesh nith.ac.in
Malaviya National Institute of Technology Jaipur 1963 (2002) MNIT Jaipur Rajasthan mnit.ac.in Archived 2013-05-06 at the Wayback Machine.
NIT Manipur 2010 -- Imphal Manipur nitmanipur.in
NIT Meghalaya 2010 NITM Shillong Meghalaya nitm.ac.in
NIT Mizoram 2010 NITMZ Aizawl Mizoram nitmz.ac.in/
NIT Nagaland 2010 NITN Dimapur Nagaland nitnagaland.ac.in
Dr. B R Ambedkar National Institute of Tech 1987 (2002) NITJ Jalandhar Punjab nitj.ac.in
NIT Jamshedpur 1960 (2002) NITJSR Jamshedpur Jharkhand nitjsr.ac.in Archived 2013-02-23 at the Wayback Machine.
NIT Kurukshetra 1963 (2002) NITKKR Kurukshetra Haryana nitkkr.ac.in
Visvesvaraya National Institute of Technology 1960 (2002) VNIT Nagpur Maharashtra vnit.ac.in
NIT Patna 1886 (2004) NITP Patna Bihar nitp.ac.in
NIT Raipur 1956 (2005) NITRR Raipur Chhattisgarh nitrr.ac.in
NIT Rourkela 1961 (2002) NITRKL Rourkela Odisha nitrkl.ac.in
NIT Sikkim 2010 NITSK Ravangla Sikkim nitsikkim.ac.in
NIT Silchar 1967 (2002) NITS Silchar Assam nitsilchar.org Archived 2013-05-03 at the Wayback Machine.
NIT Srinagar 1960 (2003) NITSRI Srinagar Jammu and Kashmir www.nitsri.net Archived 2009-04-16 at the Wayback Machine.
S V National Institute of Technology, Surat 1961 (2003) SVNIT Surat Gujarat svnit.ac.in
NIT Karnataka 1958 (2002) NITK Surathkal Karnataka nitk.ac.in
NIT Tiruchirappalli 1964 (2003) NITT Tiruchirappalli Tamil Nadu nitt.edu
NIT Uttarakhand 2010 NIT UK Srinagar, Uttarakhand/ Uttarakhand nituk.com/
NIT Warangal 1958 (2002) NITW Warangal Andhra Pradesh nitw.ac.in
  1. "National Institutes of Technology | Technical Education | Government of India, Ministry of Human Resource Development". mhrd.gov.in (in ഇംഗ്ലീഷ്). Retrieved 2017-06-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "National Institutes of Technology | AICTE". www.aicte-india.org (in ഇംഗ്ലീഷ്). Archived from the original on 2017-07-04. Retrieved 2017-07-01. {{cite web}}: Cite has empty unknown parameter: |dead-url= (help)