നാടോടി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, എൻ.എൻ. പിള്ള, സുരേഷ് ഗോപി, ബാബു ആന്റണി, മോഹിനി, ചിത്ര, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടോടി. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിക്ചേഴ്സ് ആണ്. ഈ ചിത്രത്തിന്റെ കഥ ജൂലിയയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.
നാടോടി | |
---|---|
സംവിധാനം | തമ്പി കണ്ണന്താനം |
നിർമ്മാണം | തമ്പി കണ്ണന്താനം |
കഥ | ജൂലിയ |
തിരക്കഥ | ടി.എ. റസാഖ് |
അഭിനേതാക്കൾ | മോഹൻലാൽ എൻ.എൻ. പിള്ള സുരേഷ് ഗോപി ബാബു ആന്റണി, മോഹിനി ചിത്ര രൂപിണി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ടോണീ |
ചിത്രസംയോജനം | സി.എം. മാധവൻ |
സ്റ്റുഡിയോ | ജൂലിയ പ്രൊഡക്ഷൻസ് |
വിതരണം | ജൂലിയ പിൿചേഴ്സ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സച്ചിദാനന്ദൻ/ബാലകൃഷ്ണൻ ഭാഗവതർ |
എൻ.എൻ. പിള്ള | പ്രഭാകര മേനോൻ |
സുരേഷ് ഗോപി | ശിവൻ |
ബാബു ആന്റണി | ജാക്ക്സൺ |
ജഗതി ശ്രീകുമാർ | കുഞ്ഞിക്കുട്ടൻ നായർ |
ജോസ് പല്ലിശ്ശേരി | നാരായണൻ |
കുതിരവട്ടം പപ്പു | കുട്ടി |
പ്രതാപചന്ദ്രൻ | സോഫിയുടെ അച്ഛൻ |
മോഹിനി | സോഫി |
ചിത്ര | സുശീല |
രൂപിണി | മീര നായർ |
സംഗീത | സിന്ധു |
സിൽക്ക് സ്മിത |
സംഗീതം
തിരുത്തുകഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.
- ഗാനങ്ങൾ
- തമ്പ്രാന്റെ മഞ്ചൽ മൂളി – മലേഷാ വാസുദേവൻ, കെ.എസ്. ചിത്ര
- ദൂരെ ദൂരെ ദ്ദൂരെ പായും – എം.ജി. ശ്രീകുമാർ
- നാദം മണിനാദം – എം.ജി. ശ്രീകുമാർ
- കുഞ്ഞുപാവയ്ക്കിന്നല്ലോ നല്ലനാള് – എം.ജി. ശ്രീകുമാർ, ആന്റോ അലക്സ്, മിൻമിനി
- താലോലം പൂംപൈതലേ – കെ.ജി. മാർക്കോസ്
- താലോലം പൂംപൈതലേ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | ടോണീ |
ചിത്രസംയോജനം | സി.എം. മാധവൻ |
സംഘട്ടനം | ശ്യാം കൌശൽ |
നിർമ്മാണ നിയന്ത്രണം | സി. മോഹൻദാസ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നാടോടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നാടോടി – മലയാളസംഗീതം.ഇൻഫോ