നവാസുദ്ദീൻ സിദ്ദീഖി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു ഇന്ത്യൻ സിനിമാ നടനാണ് നവാസുദ്ദീൻ സിദ്ദീഖി(ജനനം 19 May 1974). ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായ ഇദ്ദേഹത്തിന് 2012ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ ഭാഗമായി സ്പെഷൽ ജൂറി അവാർഡ് ലഭിക്കുകയുണ്ടായി[4].
നവാസുദ്ദീൻ സിദ്ദീഖി नवाज़ुद्दीन सिद्दीकी | |
---|---|
![]() Siddiqui at Black Currency mahurat | |
ജനനം | [1][2] | 19 മേയ് 1974
ദേശീയത | Indian |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1999–present |
ജീവിതപങ്കാളി(കൾ) | Anjali Siddiqui |
വെബ്സൈറ്റ് | nawazuddinsiddiqui |
ജീവിതരേഖതിരുത്തുക
ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ ബുധാർ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് ഒരു കർഷകനായിരുന്നു. ഏഴു സഹോദരങ്ങളും രണ്ടു സഹോദരിമാരുമുണ്ട്. സയൻസ് ഗ്രാജുവേഷന് ശേഷം ഇദ്ദേഹം കെമിസ്റ്റ് ആയി കുറച്ചു കാലം ജോലി ചെയ്തിരുന്നു.
സിനിമാ ജീവിതംതിരുത്തുക
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ഇദേഹം മുംബയിലേക്ക് താമസം മാറി. ആദ്യം ചെറിയ റോളുകൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1999 | Sarfarosh | Terrorist / Informer | |
Shool | Waiter | ||
2000 | Jungle | Khabri (messenger) | |
Dil Pe Mat Le Yaar!! | Nawaz | Uncredited | |
Dr. Babasaheb Ambedkar | As one of the leaders of Second Mahad Satyagraha and in background of Manusmriti Dahan | ||
2003 | The Bypass | First bandit | |
Mudda – The Issue | Cameo | ||
മുന്നാഭായി എം.ബി.ബി.എസ്. | Pickpocketer | ||
2006 | Family | ||
2007 | Aaja Nachle | ||
Ek Chalis Ki Last Local | Ponnappa's brother | ||
Manorama Six Feet Under | Local goon | ||
Black Friday | Asgar Mukadam | ||
2008 | Black & White | Tahir Tayyabuddin | |
2009 | ഫിരാഖ് | Hanif | |
ന്യൂ യോർക്ക് | Zilgai | ||
Dev.D | Singer at wedding | Special appearance in song "Emotional" | |
2010 | Peepli Live | Rakesh Kapoor | |
2011 | Dekh Indian Circus | Jethu | National Film Award – Special Jury Award / Special Mention (Feature Film) (also for Talaash, Gangs of Wasseypur and Kahaani) |
2012 | Kahaani | IB Officer A. Khan | |
Patang | Chakkku | ||
Paan Singh Tomar | Gopi | ||
Gangs of Wasseypur - Part 1 | Faizal Khan | Lions Favorite Actor | |
Gangs of Wasseypur - Part 2 | Faizal Khan | Lions Favorite Actor | |
ചിറ്റഗോങ് | Nirmal Sen | ||
Talaash | Taimur | Asian Film Award for Best Supporting Actor | |
Miss Lovely | Sonu Duggal | Theatrical release 2014 | |
2013 | Aatma | Abhay | [5][6] |
Bombay Talkies | Purandar | ||
Shorts | Unnamed | [7] | |
Liar's Dice | Nawazuddin | ||
Monsoon Shootout | Shiva | ||
The Lunchbox | Shaikh | Filmfare Award for Best Supporting Actor | |
Anwar Ka Ajab Kissa (Sniffer) | Anwar | [8] | |
2014 | Kick | Shiv Gajra | |
2015 | Badlapur | Liak | |
ബജ്റംഗി ഭായ്ജാൻ | Chand Nawab | ||
Manjhi - The Mountain Man | Dashrath Manjhi | ||
2016 | Raman Raghav 2.0 | Ramanna | |
Te3n | Father Martin Das | ||
Lion | Rama | Australian / English Film | |
Freaky Ali | Ali | ||
2017 | Haraamkhor | Shyam | |
Monsoon Shootout | Shiva | ||
Raees | SP Jaideep Ambalal Majmudar | ||
In Defence of Freedom | Saadat Hasan Manto | Short film | |
Jagga Jasoos | Bashir Alexandar | Guest Appearance | |
Mom | Daya Shankar "DK" Kapoor | ||
Munna Michael | Mahinder Fauji | ||
Babumoshai Bandookbaaz | Babu Bihari | Lead Role | |
The Maya Tape | Saurabh Tiwari | Completed [9] | |
Carbon | Man from Mars | Short film | |
2018 | Ghoomketu | Ghoomketu | Lead Role |
Mukkabaaz | Himself | Guest appearance in song "Mushkil Hai Apna Meil Priye" | |
Genius | Samar Khan | ||
Manto | Saadat Hasan Manto | ||
2019 | Thackeray | Bal Thackeray | [10][11] |
പേട്ട | സിംഗാർ സിങ് | തമിഴ് ചലച്ചിത്രം | |
Murder 4 | Kaafir |
അവാർഡുകൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "Nawazuddin Siddiqui Wiki". Filmy Folks. ശേഖരിച്ചത് 2015 July 21.
{{cite web}}
: Check date values in:|accessdate=
(help) - ↑ Kumar, Pintu (2013). "Nawazuddin Siddiqui Biography, Biodata, Height, Weight, Movies, Siblings". Cinema Gigs. മൂലതാളിൽ നിന്നും 2015-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 July 21.
{{cite web}}
: Check date values in:|accessdate=
(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TIE20150802
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Sen, Zinia (2013 March 20). "I was a rejected actor: Nawazuddin Siddiqui". The Times of India. ശേഖരിച്ചത് 2015 July 21.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Best of Bollywood, South Cinema, TV and Celebs - MSN India". മൂലതാളിൽ നിന്നും 2014-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-22.
- ↑ "I like Bipasha's eyes: Nawazuddin - The Times of India". മൂലതാളിൽ നിന്നും 2014-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-22.
- ↑ "Anurag Kashyap's next 'Shorts' - First Look". ശേഖരിച്ചത് 2013-06-22.
- ↑ Sen, Zinia (10 April 2013). "Buddhadeb Dasgupta is back in the city". The Times of India. Bennett, Coleman & Co. Ltd. ശേഖരിച്ചത് 22 July 2015.
- ↑ "The Maya Tape" – via www.imdb.com.
- ↑ "Nawazuddin Siddiqui resembles Bal Thackeray to perfection in the latest picture". The Times of India.
- ↑ "Nawazuddin Siddiqui-Starrer 'Thackeray' Gets a Release Date". The Quint.
- ↑ "Best Actor Award – New York Indian Film Festival". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-22.
{{cite web}}
: no-break space character in|title=
at position 17 (help) - ↑ Breakthrough Talent – GQ Men of the Year Awards 2012
- ↑ Nawazuddin at GQ Men of the Year Awards 2012
- ↑ Nawazuddin at Lions Gold Awards 2012