ചിറ്റഗോങ് (ചലച്ചിത്രം)
ചിറ്റഗോങ് | |
---|---|
സംവിധാനം | Bedabrata Pain[1] |
നിർമ്മാണം | Sunil Bohra Anurag Kashyap Shonali Bose Bedabrata Pain |
രചന | Bedabrata Pain Shonali Bose |
അഭിനേതാക്കൾ | Manoj Bajpai Vega Tamotia Jaideep Ahlawat Alexx ONell |
സംഗീതം | Shankar-Ehsaan-Loy |
ഛായാഗ്രഹണം | Eric Zimmerman |
ചിത്രസംയോജനം | Aldo Velasco |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ |
|
ബജറ്റ് | ₹45 മില്യൺ (US$7,00,000)[4] |
ആകെ | ₹3.1 മില്യൺ (US$48,000) (3rd week domestic nett)[5][6][7][8] |
ഉള്ളടക്കം
തിരുത്തുകഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന മുന്നേറ്റമായ ചിറ്റഗോങ് കലാപത്തെക്കുറിച്ചാണീ സിനിമ. 'മാസ്റ്റർ ദാ' സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ നടന്ന 1930 ലെ കലാപത്തിൽ നിരവധി സമര സേനാനികൾ കൊല്ലപ്പെട്ടിരുന്നു. സൂര്യ സെന്നെ തൂക്കിലേറ്റുകയാണുണ്ടായത്.
അഭിനേതാക്കൾ
തിരുത്തുക- മനോജ് ബാജ്പേയ് - മാസ്റ്റർ ദാ' സൂര്യ സെൻ
- ബാരി ജോൺ- മജിസ്ട്രേറ്റ് വിൽക്കിൻസൺ
- ദെൽസാദ് - ജുങ്കു
- വേഗ തമോഷ്യ - പ്രിറ്റിലാറ്റ
- നവാസുദ്ദീൻ സിദ്ദിഖി - നിർമൽസെൻ
- രാജ് കുമാർ യാദവ് - ലോക്‌നാഥ് ബാൽ
പുരസ്കാരങ്ങൾ
തിരുത്തുക- നവാഗത സംവിധായകമുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം(ദേശീയ ചലച്ചിത്രപുരസ്കാരം 2012)
- മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2012 - പ്രസൂൻ ജോഷി
- മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2012 -ശങ്കർ മഹാദേവൻ
അവലംബം
തിരുത്തുക- ↑ http://www.dailypioneer.com/sunday-edition/others/backpack/114292-pardey-ke-peechhey.html
- ↑ Mumbai Mirror (2012 August 23). "Chittagong to be released in October - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-05-10. Retrieved 2012-11-26.
{{cite web}}
: Check date values in:|date=
(help) - ↑ "Release Dates | Bollywood Box Office". Bollywood Hungama. Retrieved 2012-11-26.
- ↑ "Young rebels-chittagong budget -4.5 cr-one-tenth of Khele jee jan sey 45 cr". Business Standard. 2011 October 1. Retrieved 2011-10-01.
{{cite web}}
: Check date values in:|date=
(help) - ↑ "Box Office Earnings 26/10/12 - 01/11/122 (Nett Collections in Ind Rs)". boxofficeindia. Archived from the original on 2012-07-29. Retrieved 2012 October 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Boxofficeindia.com". Boxofficeindia.com. 2012 October 15. Archived from the original on 2013-01-18. Retrieved 2012-11-26.
{{cite web}}
: Check date values in:|date=
(help) - ↑ "Boxofficeindia.com". Boxofficeindia.com. 2012 October 14. Archived from the original on 2013-01-18. Retrieved 2012-11-26.
{{cite web}}
: Check date values in:|date=
(help) - ↑ "Boxofficeindia.com". Boxofficeindia.com. 2012 October 12. Archived from the original on 2013-01-18. Retrieved 2012-11-26.
{{cite web}}
: Check date values in:|date=
(help)