നന്നമ്പ്ര ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നന്നമ്പ്ര (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, തിരൂരങ്ങാടി ബ്ളോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിനു 1962-ൽ ആണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളുണ്ട്.

നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°59′45″N 75°54′40″E, 11°0′20″N 75°54′41″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകുറൂൽ, ചെറുമുക്ക് ടൌൺ, കുണ്ടൂൂർ, ചെറുമുക്ക് വെസ്റ്റ്, ആതൃക്കാട്, മൂലക്കൽ, തെയ്യാല, കുണ്ടൂൂർ ഈസ്റ്റ്, അത്താണിക്കൽ, ചൂലൻകുന്ന്, മേലേപ്പുുറം, പാണ്ടിമുറ്റം, വെള്ളിയാമ്പുറം, മച്ചിങ്ങത്തായം, കോറ്റത്ത്, തട്ടത്തലം, പനക്കത്തായം, കൊടിഞ്ഞി ടൌൺ, തിരുത്തി, കടുവാളൂർ, കാളംതിരുത്തി
ജനസംഖ്യ
ജനസംഖ്യ30,308 (2001) Edit this on Wikidata
പുരുഷന്മാർ• 14,485 (2001) Edit this on Wikidata
സ്ത്രീകൾ• 15,823 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.59 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 676320
LGD• 221584
LSG• G101106
SEC• G10080
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. കാളംതിരുത്തി
  2. കുറൂൽ
  3. കടുവാളൂർ
  4. ചെറുമുക്ക് വെസ്റ്റ്
  5. ആതൃക്കാട്
  6. ചെറുമുക്ക് ടൗൺ
  7. കുണ്ടൂർ
  8. കുണ്ടൂർ നോർത്ത് (ഈസ്റ്റ്)
  9. അത്താണിക്കൽ
  10. മൂലക്കൽ
  11. തെയ്യാല
  12. പാണ്ടിമുറ്റം
  13. വെളളിയാമ്പുറം
  14. ചൂലൻകുന്ന്
  15. മേലേപ്പുറം
  16. തട്ടത്തലം
  17. പനക്കത്തായം
  18. മച്ചിങ്ങത്തായം
  19. കോറ്റത്ത്
  20. കൊടിഞ്ഞി
  21. തിരുത്തി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് തിരൂരങ്ങാടി
വിസ്തീര്ണ്ണം 18.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,308
പുരുഷന്മാർ 14,485
സ്ത്രീകൾ 15,823
ജനസാന്ദ്രത 1652
സ്ത്രീ : പുരുഷ അനുപാതം 1092
സാക്ഷരത 91.32%