ദേശമംഗലം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ദേശമംഗലം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ളോക്കിലാണ് 23.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദേശമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

ദേശമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°45′13″N 76°13′9″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾകെണ്ടയൂർ, വറവട്ടൂർ, നമ്പ്രം, കറ്റുവട്ടൂർ, പല്ലൂർ സെൻറർ, പല്ലൂർ ഈസ്റ്റ്, ആറ്റുപുറം, പള്ളം, ദേശമംഗലം സെൻറർ, ദേശമംഗലം വെസ്റ്റ്, കുന്നുംപുറം, മേലെ തലശ്ശേരി, ആറംങ്ങോട്ടുകര, തലശ്ശേരി, കടുകശ്ശേരി
ജനസംഖ്യ
ജനസംഖ്യ21,883 (2011) Edit this on Wikidata
പുരുഷന്മാർ• 10,485 (2011) Edit this on Wikidata
സ്ത്രീകൾ• 11,398 (2011) Edit this on Wikidata
സാക്ഷരത നിരക്ക്80.23 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221903
LSG• G080301
SEC• G08014
Map


അതിരുകൾ തിരുത്തുക

വാർഡുകൾ തിരുത്തുക

  1. വറവട്ടൂർ
  2. കൊണ്ടയൂർ
  3. പല്ലൂർ സെൻറർ
  4. പല്ലൂർ ഈസ്റ്റ്‌
  5. നമ്പ്രം
  6. കറ്റുവട്ടുർ
  7. ദേശമംഗലം സെൻറർ
  8. ആറ്റുപുറം
  9. പള്ളം
  10. കുന്നുംപുറം
  11. മേലെ തലശ്ശേരി
  12. ദേശമംഗലം വെസ്റ്റ്‌
  13. തലശ്ശേരി
  14. കടുകശ്ശേരി
  15. ആറങ്ങോട്ടുകര

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 23.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,237
പുരുഷന്മാർ 8816
സ്ത്രീകൾ 9421
ജനസാന്ദ്രത 781
സ്ത്രീ : പുരുഷ അനുപാതം 1068
സാക്ഷരത 80.23%

അവലംബം തിരുത്തുക