ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ്‌ കർണാടകത്തിലെ ഹുബ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ പശ്ചിമ റയിൽവേ അഥവാ സൗത്ത് വെസ്റ്റേൺ റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കർണ്ണാടകത്തിലെ ഹൂബ്ലി , മൈസൂർ, ബാഗ്ളൂർ എന്നീ റെയിൽവേ റെയിൽവേ ഡിവിഷനുകളാണുള്ളത്. ഈ റെയിൽ‌വേ മേഖല നിലവിൽ വന്നത് 2003 ഏപ്രിൽ 1-നാണ്‌.[1]

ദക്ഷിണ പശ്ചിമറെയിൽ‌വേ
10-ദക്ഷിണ പശ്ചിമറെയിൽ‌വേ
Overview
Headquartersഹുബ്ലി റെയിൽ‌വേ സ്റ്റേഷൻ
Localeകർണാടക
Dates of operation2003–
Predecessorദക്ഷിണറെയിൽ‌വേ
Technical
Track gaugeബ്രോഡ് ഗേജ്
Other
WebsiteSWR official website

ഈ മേഖലയിലെ പ്രധാന തീവണ്ടികളിൽ കർണ്ണാടക എക്സ്പ്രസ്(ബാംഗളൂർ ന്യൂ ഡൽഹി), റാണി ചെന്നമ്മ എക്സ്പ്രസ്(ബാംഗളൂർ -കോലാപ്പൂർ), ലാൽബാഗ് (ബാംഗളൂർ - ചെന്നൈ), ഉദ്യാൻ എക്സ്പ്രസ്(ബാംഗളൂർ - മുംബൈ) ബാംഗളൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്, മൈസൂർ - ചെന്നൈ കാവേരി എക്സ്പ്രസ്, മൈസൂർ - ബെംഗളൂരു ടിപ്പു എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.[2]

ബാഗ്ളൂർ ഡിവിഷനിൽ നിന്നും ഉള്ള തീവണ്ടികൾ

തിരുത്തുക
ട്രെയിൻ നം: പുറപ്പെടുന്നത് എത്തിച്ചേരുന്നത് ആഴ്ച്ചയിൽ വഴി പേര്
16501/16502 അഹമ്മദാബാദ് ബാംഗ്ളൂർ ഒന്ന് ഗുണ്ടക്കൽ, സൂറത്ത് അഹമ്മദാബാദ്എക്സ്പ്രസ്
16505/16506 ഗാന്ധിധാം ബാംഗ്ളൂർ ഒന്ന് ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, അഹമ്മദാബാദ് ഗാന്ധിധാം എക്സ്പ്രസ്
16507/16508 ജോധ്പൂർ ബാംഗ്ളൂർ രണ്ട് ഹുബ്ലി, മിറാജ്, പൂന, കല്ല്യാൺ, സൂറത്ത്, ബറോഡ, അഹമ്മദാബാദ് ജോധ്പൂർ എക്സ്പ്രസ്
16515/16516 യെശ്വന്ത്പൂർ മംഗലാപുരം മൂന്ന് അരസിക്കരെ, ഹാസൻ മംഗലാപുരം എക്സ്പ്രസ്
16517/16518 യെശ്വന്ത്പൂർ കണ്ണൂർ ഏഴ് മൈസൂർ, ഹാസൻ മംഗലാപുരം കണ്ണൂർ എക്സ്പ്രസ്
16519/16520 ജോലാർപേട്ട ബാംഗ്ളൂർ ഏഴ് ബംഗാർപേട്ട് ജോലാർപേട്ട എക്സ്പ്രസ്
16521/16522 ബംഗാർപേട്ട് ബാംഗ്ളൂർ ഏഴ് ബംഗാർപേട്ട് എക്സ്പ്രസ്.
16527/16528 യെശ്വന്ത്പൂർ കണ്ണൂർ ഏഴ് സേലം, ഈറോഡ് പാലക്കാട് കണ്ണൂർ എക്സ്പ്രസ്
16529/16530 മുംബൈ ബാംഗ്ളൂർ ഏഴ് ഗുണ്ടക്കൽ പൂന ഉദ്യാൻ എക്സ്പ്രസ്
16531/16532 അജ്മീർ യെശ്വന്ത്പൂർ ഒന്ന് ഗുണ്ടക്കൽ, ഹുബ്ലി, പൂന, കല്ല്യാൺ, അഹമ്മദാബാദ് മാർവാർ ഗരീബ്നവാസ്എക്സ്പ്രസ്
16533/16534 ജോധ്പൂർ യെശ്വന്ത്പൂർ ഒന്ന് ഗുണ്ടക്കൽ, മിറാജ്, വാസി റോഡ്, അഹമ്മദാബാദ് ജോധ്പൂർ എക്സ്പ്രസ്
16535/16536 യെശ്വന്ത്പൂർ ഷോളാപൂർ ഏഴ് തുംകൂർ, ദാവൺഗരെ, ഹുബ്ലി, ഗദഗ്, ബാഗൽകോട്ട് ബിജാപൂർ ഗോൾ ഗുമ്പാസ് എക്സ്പ്രസ്
16537/16538 ബാംഗ്ളൂർ നാഗർകോവിൽ ഒന്ന് സേലം, ഈറോഡ് മധുര നാഗർകോവിൽ എക്സ്പ്രസ്
16557/16558 മൈസൂർ ബാംഗ്ളൂർ ഏഴ് മാണ്ട്യ രാംനഗര രാജ്യ റാണി എക്സ്പ്രസ്
16559/16560 യെശ്വന്ത്പൂർ മൈസൂർ ഏഴ് രാംനഗര മാണ്ട്യ യെശ്വന്ത്പൂർ എക്സ്പ്രസ്
16589/16590 കോലാപൂർ ബാംഗ്ളൂർ ഏഴ് തുംകൂർ, ഹുബ്ലി, ബെൽഗാം, മിറാജ് റാണി ചെന്നമ്മ എക്സ്പ്രസ്
16591/16592 ഹുബ്ലി ബാംഗ്ളൂർ ഏഴ് ബെല്ലാരി, ഗുണ്ടക്കൽ, ഹംപി ഹംപി എക്സ്പ്രസ്
16593/16594 നന്ദേഡ് ബാംഗ്ളൂർ ഏഴ് ബിദാർ, റായ്ച്ചൂർ ഗുണ്ടക്കൽ നന്ദേഡ് എക്സ്പ്രസ്
12027/12028 ബാംഗ്ളൂർ ചെന്നൈ സെന്ട്രൽ ആറ് ശതാബ്ദി എക്സ്പ്രസ്
12079/12080 ബാംഗ്ളൂർ ഹുബ്ലി ഏഴ് ജൻ ശതാബ്ദി എക്സ്പ്രസ്
12255/12256 യെശ്വന്ത്പൂർ പോണ്ടിച്ചേരി ഒന്ന് സേലം, വിഴുപ്പുറം ഗരീബ് രഥ് എക്സ്പ്രസ്
12257/12258 യെശ്വന്ത്പൂർ കൊച്ചുവേളി (തിരുവനന്തപുരം) മൂന്ന് സേലം]], ഈറോഡ്, കോയമ്പത്തൂർ ഗരീബ് രഥ് എക്സ്പ്രസ്
12291/12292 യെശ്വന്ത്പൂർ ചെന്നൈ ഒന്ന് ജോലർപേട്ട് എക്സ്പ്രസ്
12295/12296 ബാംഗ്ളൂർ പാറ്റ്ന ഒന്ന് ചെന്നൈ, വാറംഗൽ, നാഗ്പൂർ, ജബല്പൂർ, മുഗൾസാരായ് സംഗമിത്ര എക്സ്പ്രസ്
12539/12540 യെശ്വന്ത്പൂർ ലക്നൗ ഒന്ന് നാഗ്പൂർ, അലഹാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി
12607/12608 ബാംഗ്ളൂർ ചെന്നൈ ഏഴ് കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണം ലാൽബാഗ് എക്സ്പ്രസ്
12609/12610 ബാംഗ്ളൂർ ചെന്നൈ ഏഴ് കൃഷ്ണരാജപുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി ആർക്കോണം ഇന്റെർസിറ്റി എക്സ്പ്രസ്
12613/12614 മൈസൂർ ബാംഗ്ളൂർ ഏഴ് ടിപ്പു എക്സ്പ്രസ്
12627/12628 ന്യൂഡെൽഹി ബാംഗ്ളൂർ ഏഴ് ഗുണ്ടക്കൽ, റായ്ച്ചൂർ, ഗുൽബർഗ,ഭോപ്പാൽ ആഗ്ര കർണ്ണാടക എക്സ്പ്രസ്
12629/12630 യെശ്വന്ത്പൂർ നിസാമുദ്ദീൻ രണ്ട് തുംകൂർ, ഹുബ്ലി, മിറാജ്, പൂന ഭോപ്പാൽ കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്
12649/12650 യെശ്വന്ത്പൂർ നിസാമുദ്ദീൻ അഞ്ച് ധർമ്മവാരം, കാചിഗുഡ, നാഗ്പൂർ ഭോപ്പാൽ കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്
12657/12658 ബാംഗ്ളൂർ ചെന്നൈ ഏഴ് ബംഗാർപേട്ട് ജോലാർപേട്ട കാട്പാടി ചെന്നൈ മെയിൽ
12725/12726 ധാർവാഡ് ബാംഗ്ളൂർ ഏഴ് ദാവൺഗരെ സിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ്

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക


തീവണ്ടികൾ മൈസൂർ ഡിവിഷൻ

തിരുത്തുക
ട്രെയിൻ നം: പുറപ്പെടുന്നത് എത്തിച്ചേരുന്നത് ആഴ്ച്ചയിൽ വഴി പേര്
16201/16202 മൈസൂർ ഷിമോഗ ഏഴ് ബാംഗ്ളൂർ തുംകൂർ അരസിക്കരെ ബീരൂർ ഷിമോഗ എക്സ്പ്രസ്
16203/16204 മൈസൂർ ചെന്നൈ ഏഴ് തിരുപ്പതി റെനിഗുണ്ഡ ഗരുഡാദ്രി എക്സ്പ്രസ്
16205/16206 തലഗുപ്പ മൈസൂർ ഏഴ് ഹാസൻ ഇന്റെർസിറ്റി എക്സ്പ്രസ്
16209/16210 അജ്മീർ മൈസൂർ രണ്ട് ബാംഗ്ളൂർ, ഹുബ്ലി, മിറാജ്, പൂന, അഹമ്മദാബാദ് അജ്മീർ എക്സ്പ്രസ്
16215/16216 ബാംഗ്ളൂർ മൈസൂർ ഏഴ് ചാമുണ്ടി എക്സ്പ്രസ്
16221/16222 മൈസൂർ ചെന്നൈ ഏഴ് ബാംഗ്ളൂർ കാവേരി എക്സ്പ്രസ്
16227/16228 ഷിമോഗ മൈസൂർ ഏഴ് ബാംഗ്ളൂർ,തുംകൂർ ഷിമോഗ എക്സ്പ്രസ്
16231/16232 മയിലാടുതുറൈ മൈസൂർ ഏഴ് ഹൊസൂർ, ഈറോഡ് തിരുച്ചിറപ്പള്ളി മയിലാടുതുറൈ എക്സ്പ്രസ്
16233/16234 മയിലാടുതുറൈ മൈസൂർ ഏഴ് തഞ്ചാവൂർ തിരുച്ചിറപ്പള്ളി എക്സ്പ്രസ്
12781/12782 മൈസൂർ നിസാമുദ്ദീൻ ഒന്ന് ഹാസൻ, ഹുബ്ലി, ബെൽഗാം, മിറാജ്, പൂന, മാന്മാഡ് ഭോപ്പാൽ സ്വർണ്ണ ജയന്തി എക്സ്പ്രസ്
22681/22682 മൈസൂർ ചെന്നൈ ഒന്ന് മാണ്ട്യ, ബാംഗ്ളൂർ സിറ്റി കാട്പാടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
56213/56214 തിരുപ്പതി ചാമരജ്നഗർ ഏഴ് കാട്പാടി, ബാംഗ്ളൂർ മൈസൂർ തിരുപ്പതി ഫാസ്റ്റ് പാസഞ്ചർ

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക


തീവണ്ടികൾ ഹുബ്ലി ഡിവിഷൻ

തിരുത്തുക
ട്രെയിൻ നം: പുറപ്പെടുന്നത് എത്തിച്ചേരുന്നത് ആഴ്ച്ചയിൽ വഴി പേര്
17301/17302 ധാർവാഡ് മൈസൂർ ഏഴ് ഹാസൻ , ഹുബ്ലി ധാർവാഡ് എക്സ്പ്രസ്
17303/17304 യെശ്വന്ത്പൂർ മൈസൂർ ഏഴ് രാംനഗര മാണ്ട്യ മാൽഗ്ഗുഡി എക്സ്പ്രസ്
17305/17306 ഹുബ്ലി നിസാമുദ്ദീൻ ഏഴ് ലോണ്ട ഗോവ ലിങ്ക് എക്സ്പ്രസ്
17307/17308 യെശ്വന്ത്പൂർ ബാഗൽകോട്ട് ഏഴ് ഗുണ്ടക്കൽ, റായ്ച്ചൂർ ബാസവ എക്സ്പ്രസ്
17309/17310 വാസ്കോ ഡ ഗാമ യെശ്വന്ത്പൂർ രണ്ട് ലോണ്ട, ഹുബ്ലി തുംകൂർ വാസ്കോ എക്സ്പ്രസ്
17311/17312 വാസ്കോ ഡ ഗാമ ചെന്നൈ സെന്ട്രൽ എക്സ്പ്രസ്, ഒന്ന് ഹുബ്ലി, തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട് ചെന്നൈ സെന്ട്രൽ എക്സ്പ്രസ്
17313/17314 ഹുബ്ലി ചെന്നൈ സെന്ട്രൽ ഒന്ന് തുംകൂർ, യെശ്വന്ത്പൂർ ബംഗാർപേട്ട്. ചെന്നൈ സെന്ട്രൽ എക്സ്പ്രസ്
17315/17316 വാസ്കോ ഡ ഗാമ വേളാങ്കണ്ണി ഒന്ന് വഴി ഹുബ്ലി, യെശ്വന്ത്പൂർ, സേലം വേളാങ്കണ്ണിഎക്സ്പ്രസ്
12741/12742 വാസ്കോ ഡ ഗാമ പാറ്റ്ന ഒന്ന് രത്നഗിരി, മുഗൾസരായ് പാറ്റ്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12777/12778 ഹുബ്ലി കൊച്ചുവേളി ( തിരുവനന്തപുരം) ഒന്ന് ഒന്ന് യെശ്വന്ത്പൂർ, സേലം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി
12779/12780 വാസ്കോ ഡ ഗാമ നിസാമുദ്ദീൻ ഏഴ് മഡ്ഗാവ്, ലോണ്ട, ബെൽഗാം, പൂന, മാന്മാഡ് ഭോപ്പാൽ. ഗോവ എക്സ്പ്രസ്

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക


സൂപ്പർഫാസ്റ്റ് തീവണ്ടികൾ

തിരുത്തുക
ട്രെയിൻ നമ്പർ പുറപ്പെടുന്ന-എത്തിച്ചേരുന്ന സ്ഥലങ്ങൾ പേര്
12027/12028 ബാംഗ്ളൂർ - ചെന്നൈ സെന്ട്രൽ ശതാബ്ദി എക്സ്പ്രസ്.
12079/12080 ബാംഗ്ളൂർ - ഹുബ്ലി ജൻ ശതാബ്ദി എക്സ്പ്രസ്.
12255/12256 യെശ്വന്ത്പൂർ - പോണ്ടിച്ചേരി ഗരീബ് രഥ്എക്സ്പ്രസ്.
12257/12258 യെശ്വന്ത്പൂർ - കൊച്ചുവേളി (തിരുവനന്തപുരം) ഗരീബ് രഥ് എക്സ്പ്രസ്.
12291/12292 യെശ്വന്ത്പൂർചെന്നൈ ചെന്നൈ എക്സ്പ്രസ്.
12295/12296 ബാംഗ്ളൂർ - പാറ്റ്ന സംഗമിത്ര എക്സ്പ്രസ്.
12539/12540 യെശ്വന്ത്പൂർലക്നൗ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
12607/12608 ബാംഗ്ളൂർചെന്നൈ ലാൽബാഗ് എക്സ്പ്രസ്.
12609/12610 ബാംഗ്ളൂർ - ചെന്നൈ ഇന്റെർസിറ്റി എക്സ്പ്രസ്.
12613/12614 മൈസൂർ - ബാംഗ്ളൂർ ടിപ്പു എക്സ്പ്രസ്.
12627/12628 ന്യൂഡെൽഹി - ബാംഗ്ളൂർ കർണ്ണാടക എക്സ്പ്രസ്.
12629/12630 യെശ്വന്ത്പൂർ - നിസാമുദ്ദീൻ കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്.
12649/12650 യെശ്വന്ത്പൂർ - നിസാമുദ്ദീൻ കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്.
12657/12658 ബാംഗ്ളൂർ - ചെന്നൈ ചെന്നൈ മെയിൽ.
12725/12726 ധാർവാഡ് - ബാംഗ്ളൂർ സിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ്.
12741/12742 വാസ്കോ ഡ ഗാമ - പാറ്റ്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
12777/12778 ഹുബ്ലി - കൊച്ചുവേളി (തിരുവനന്തപുരം) സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
12779/12780 വാസ്കോ ഡ ഗാമ - നിസാമുദ്ദീൻ ഗോവ എക്സ്പ്രസ്.
12781/12782 മൈസൂർ - നിസാമുദ്ദീൻ സ്വർണ്ണജയന്തി എക്സ്പ്രസ്.
22681/22682 മൈസൂർചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.

ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


  1. http://www.indianrail.gov.in/ir_zones.pdf
  2. http://www.indianetzone.com/39/south_western_railway.htm
"https://ml.wikipedia.org/w/index.php?title=ദക്ഷിണ_പശ്ചിമ_റെയിൽവേ&oldid=4022764" എന്ന താളിൽനിന്ന് ശേഖരിച്ചത്