2011-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രമാണ് തോർ. കെന്നെത്ത് ബ്രനഘ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇത് മാർവെൽ സ്റ്റുഡിയോ നിർമിച്ച ചിത്രമാണ്. ഭൂമിയിലേക്ക് നാടുകടത്തപെട്ട ജർമൻ പുരാണത്തിലെ ചുറ്റികയേന്തിയ തോർ ദേവന്റെ കഥ പറയുന്നു (മാർവെൽ കോമിക്സിന്റെ സാങ്കല്പിക്ക ലോകത്തിൽ).

Thor
International release poster
സംവിധാനംKenneth Branagh
നിർമ്മാണംKevin Feige
കഥJ. Michael Straczynski
Mark Protosevich
തിരക്കഥAshley Edward Miller
Zack Stentz
Don Payne
ആസ്പദമാക്കിയത്Thor
by Stan Lee
Larry Lieber
Jack Kirby
അഭിനേതാക്കൾChris Hemsworth
Natalie Portman
Tom Hiddleston
Stellan Skarsgård
Colm Feore
Ray Stevenson
Idris Elba
Kat Dennings
Rene Russo
Anthony Hopkins
സംഗീതംPatrick Doyle
ഛായാഗ്രഹണംHaris Zambarloukos[1]
ചിത്രസംയോജനംPaul Rubell[1]
സ്റ്റുഡിയോMarvel Studios
വിതരണംParamount Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 21, 2011 (2011-04-21) (Australia)
  • മേയ് 6, 2011 (2011-05-06) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 million
സമയദൈർഘ്യം114 minutes[2]
ആകെ$449.3 million[3]

അവലംബംതിരുത്തുക

  1. 1.0 1.1 Per indicia at ഔദ്യോഗിക വെബ്സൈറ്റ് "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-04. ശേഖരിച്ചത് 2013-03-03.CS1 maint: bot: original URL status unknown (link)
  2. "Thor". British Board of Film Classification. Archived from the original on 2011-05-01. ശേഖരിച്ചത് 2013-03-03.CS1 maint: bot: original URL status unknown (link). .
  3. "Thor (2011)". Box Office Mojo. മൂലതാളിൽ നിന്നും 2011-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-06.

പുറം കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ തോർ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തോർ_(ചലച്ചിത്രം)&oldid=3634312" എന്ന താളിൽനിന്ന് ശേഖരിച്ചത്