നതാലി പോർട്മാൻ

അമേരിക്കന്‍ ചലചിത്ര നടന്‍
(Natalie Portman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ,ഇസ്രയേൽ ഇരട്ട പൗരത്വമുള്ള ഒരു ചലച്ചിത്ര നടിയും മോഡലുമാണ് നതാലി പോർട്മാൻ.

നതാലി പോർട്മാൻ
2011-ൽ
ജനനം
നതാലി ഹെർഷ്ലാഗ്
(ഹീബ്രു: נטלי הרשלג‎)

(1981-06-09) ജൂൺ 9, 1981  (42 വയസ്സ്)
കലാലയംഹാർവാർഡ് സർവ്വകലാശാല
തൊഴിൽഅഭിനേത്രി
സജീവ കാലം1994 – ഇതുവരെ
ജീവിതപങ്കാളി(കൾ)Benjamin Millepied (2012–ഇതുവരെ)
കുട്ടികൾ1

2011-ൽ ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്,ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ബാഫ്റ്റ പുരസ്കാരം,സ്ക്രീൻ ആക്റ്റേർസ് ഗിൽഡ് പുരസ്കാരം എന്നിവ ലഭിച്ചു.

അവലംബം തിരുത്തുക

പുറത്തു നിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നതാലി_പോർട്മാൻ&oldid=3801126" എന്ന താളിൽനിന്ന് ശേഖരിച്ചത്