ക്രിസ്റ്റഫർ ഹെംസ്വർത്ത്

ഓസ്ട്രേലിയയിലെ ചലച്ചിത്ര അഭിനേതാവ്
(Chris Hemsworth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്റ്റഫർ ഹെംസ്വർത്ത് (ജനനം ഓഗസ്റ്റ് 11, 1983) ഒരു ഓസ്ട്രേലിയൻ നടനാണ്. ഓസ്ട്രേലിയൻ ടി.വി. പരമ്പരയിലെ ഹോം ആൻഡ് ഏവേയിലെ കിം ഹൈഡ്, മാർവൽ സിനിമാറ്റിക്ക് യൂണിവേർസ് ചിത്രങ്ങളിൽ അവതരിപ്പിച്ച തോർ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിം സ്റ്റാർ ട്രെക്ക് (2009), ത്രില്ലർ സാഹസിക ചിത്രം എ പെർഫെക്റ്റ് ഗെറ്റെവെ (2009) ഹൊറർ ചിത്രം ദ കാബിൻ ഇൻ ദ വുഡ്സ് (2012), ദി ഫാന്റസി ചിത്രം സ്നോ വൈറ്റ് ആൻഡ് ദി ഹൺഡ്സ്മാൻ (2012), യുദ്ധചിത്രം റെഡ് ഡൊൺ (2012), ജീവചരിത്ര കായിക ചിത്രം റഷ് (2013) തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഹെംസ്വർത്ത് അഭിനയിച്ചിട്ടുണ്ട്. 

Chris Hemsworth
Hemsworth in 2017
ജനനം (1983-08-11) 11 ഓഗസ്റ്റ് 1983  (41 വയസ്സ്)
Melbourne, Australia
തൊഴിൽActor
സജീവ കാലം2002–present
ജീവിതപങ്കാളി(കൾ)
(m. 2010)
കുട്ടികൾ3
ബന്ധുക്കൾ

അഭിനയ ജീവിതം

തിരുത്തുക
ചലച്ചിത്രം
വർഷം ചലച്ചിത്രം Role കുറിപ്പുകൾ
2009 സ്റ്റാർ ട്രെക്ക് ജോർജ് കിർക്ക്
2009 എ പെർഫെക്റ്റ് ഗെറ്റെവെ Kale
2010 Ca$h സാം ഫെലൻ
2011 തോർ തോർ
2012 ദ കാബിൻ ഇൻ ദ വുഡ്സ് കർട്ട് വോൺ
2012 The Avengers തോർ
2012 സ്നോ വൈറ്റ് ആൻഡ് ദി ഹൺഡ്സ്മാൻ ദി ഹൻസ്മാൻ
2012 റെഡ് ഡൊൺ ജഡ് എക്കേർട്ട്
2013 സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് ജോർജ് കിർക്ക് വോയ്സ് മാത്രം
2013 റഷ് ജെയിംസ് ഹണ്ട്
2013 തോർ: The Dark World തോർ
2015 Blackhat നിക്കോളാസ് ഹതാവേ
2015 Avengers: Age of Ultron തോർ
2015 Vacation സ്റ്റോൺ ക്രാൻഡോൾ
2015 In the Heart of the Sea ഓവൻ ചേസ്
2016 The Huntsman: Winter's War ദി ഹൻസ്മാൻ
2016 Ghostbusters കെവിൻ ബെക്ക്മാൻ
2016 Team തോർ തോർ ഷോർട്ട് ഫിലിം
2016 Doctor Strange തോർ Uncredited cameo
2016 Team തോർ: Part 2 തോർ ഷോർട്ട് ഫിലിം
2017 തോർ: Ragnarok തോർ
2018 12 Strong ക്യാപ്റ്റൻ മിച്ച് നെൽസൺ
2018 Avengers: Infinity War തോർ പോസ്റ്റ്-പ്രൊഡക്ഷൻ
2018 Dundee: The Son of a Legend Returns Home[1] വാലി ജൂനിയർ പോസ്റ്റ്-പ്രൊഡക്ഷൻ
2019 Avengers Endgame തോർ പോസ്റ്റ്-പ്രൊഡക്ഷൻ
ടെലിവിഷൻ
Year Title Role Notes
2002 Guinevere Jones King Arthur 3 episodes
2002 Neighbours Jamie Kane Episode 4,069
2002 Marshall Law The Kid Episode: "Domestic Bliss"
2003 Saddle Club, TheThe Saddle Club The New Vet Episode: "Tenderfoot"
2004 Fergus McPhail Craig Episode: "In a Jam"
2004–07 Home and Away Kim Hyde 189 episodes
2006 Dancing with the Stars Himself/Contestant 5th place
2015 Saturday Night Live Host "Chris Hemsworth/Zac Brown Band"

"Chris Hemsworth/Chance The Rapper"

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Association Category Nominated work Result
2011 Teen Choice Awards Choice Movie: Breakout Male തോർ നാമനിർദ്ദേശം
2012 British Academy Film Awards Rising Star Award നാമനിർദ്ദേശം
People's Choice Awards Favorite Movie Superhero നാമനിർദ്ദേശം
MTV Movie Awards Best Hero നാമനിർദ്ദേശം
Teen Choice Awards Choice Movie Actor: Sci-Fi/Fantasy The Avengers നാമനിർദ്ദേശം
Choice Summer Movie Star: Male The Avengers & Snow White and the Huntsman വിജയിച്ചു
2013 People's Choice Awards Favorite Movie Superhero The Avengers നാമനിർദ്ദേശം
Favorite On-Screen Chemistry (shared with Kristen Stewart) Snow White and the Huntsman നാമനിർദ്ദേശം
Favorite Action Movie Star The Avengers & Snow White and the Huntsman വിജയിച്ചു
Kids' Choice Awards Favorite Male Buttkicker The Avengers നാമനിർദ്ദേശം
MTV Movie Awards Best Fight വിജയിച്ചു
Teen Choice Awards Choice Movie Actor: Action Red Dawn നാമനിർദ്ദേശം
2014 Teen Choice Awards Choice Movie Actor: Sci-Fi/Fantasy തോർ: The Dark World നാമനിർദ്ദേശം
2015 Teen Choice Awards Choice Movie Actor: Sci-Fi/Fantasy നാമനിർദ്ദേശം
Choice Movie Actor: Drama Blackhat നാമനിർദ്ദേശം
2016 People's Choice Awards Favorite Action Movie Actor Avengers: Age of Ultron & In the Heart of the Sea വിജയിച്ചു
Kids' Choice Awards Favorite Movie Actor Avengers: Age of Ultron നാമനിർദ്ദേശം
MTV Movie Awards Best Kiss (shared with Leslie Mann) Vacation നാമനിർദ്ദേശം
Teen Choice Awards Choice Movie Actor: Action In the Heart of the Sea നാമനിർദ്ദേശം
Choice Movie Actor: Sci-Fi/Fantasy The Huntsman: Winter's War നാമനിർദ്ദേശം
Choice Movie: Liplock (shared with Jessica Chastain) നാമനിർദ്ദേശം
Choice Summer Movie Star: Male Ghostbusters നാമനിർദ്ദേശം
2017 People's Choice Awards Favorite Comedic Movie Actor നാമനിർദ്ദേശം
Kids' Choice Awards Favorite Movie Actor വിജയിച്ചു
Favorite Butt-Kicker The Huntsman: Winter's War നാമനിർദ്ദേശം
2018 Critics' Choice Awards[2] Best Actor in a Comedy തോർ: Ragnarok Pending
  1. Foutch, Haleigh (January 22, 2018). "WTF: Chris Hemsworth Joins Danny McBride in New 'Dundee' Trailer". Collider. Retrieved January 22, 2018.
  2. "Critics' Choice Awards - Critics' Choice Awards". Critics' Choice Awards (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-08.

ബാഹ്യ കണ്ണികൾ

തിരുത്തുക