തോർ: ലവ് ആൻഡ് തണ്ടർ

അമേരിക്കൻ സൂപ്പർഹീറോ ഫിലിം

തോർ: ലവ് ആൻഡ് തണ്ടർ, മാർവൽ കോമിക്‌സിലെ തോർ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്‌ചേഴ്‌സ് വിതരണം ചെയ്ത ഈ ചിത്രം തോർ: റാഗ്നറോക്ക് (2017) ന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ (MCU) 29-ാമത്തെ ചിത്രവുമാണിത്. ജെന്നിഫർ കെയ്‌റ്റിൻ റോബിൻസണിനൊപ്പം തിരക്കഥയെഴുതിക്കൊണ്ട് ടായ്ക വൈറ്റിറ്റി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, ടെസ്സ തോംസൺ, ജെയ്മി അലക്സാണ്ടർ, വൈറ്റിറ്റി, റസ്സൽ ക്രോ, നതാലി പോർട്ട്മാൻ എന്നിവർക്കൊപ്പം ക്രിസ് ഹെംസ്വർത്ത് തോർ എന്ന കഥാപാത്രമായി അഭിനയിക്കുന്നു.

തോർ: ലവ് ആൻഡ് തണ്ടർ
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംടൈക വൈറ്റിറ്റി
നിർമ്മാണം
  • കെവിൻ ഫെയ്ജ്
  • ബ്രാഡ് വിൻഡർബോം
രചന
  • ടൈക വൈറ്റിറ്റി
  • ജെന്നിഫർ കെയ്റ്റിൻ റോബിൻസൺ
അഭിനേതാക്കൾ
സംഗീതം
  • മൈക്കൽ ജിയാച്ചിനോ
  • നമി മേലുമാട്
ഛായാഗ്രഹണംബാരി ഇഡോയിൻ
ചിത്രസംയോജനം
  • മാത്യു ഷ്മിഡ്
  • പീറ്റർ എസ്. എലിയറ്റ്
  • ടിം റോച്ചെ
  • ജെന്നിഫർ വെച്ചിയാരെല്ലോ
സ്റ്റുഡിയോമാർവൽ സ്റ്റുഡിയോസ്
വിതരണംവാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ജൂൺ 23, 2022 (2022-06-23) (എൽ ക്യാപിറ്റൻ തിയേറ്റർ)
  • ജൂലൈ 8, 2022 (2022-07-08) (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$250 million[1][2]
സമയദൈർഘ്യം119 മിനിറ്റ്[3]
ആകെ$760.9 million[4][5]

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IndiewireReview എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; VarietyProjection എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Runtime എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Thor: Love and Thunder". Box Office Mojo. IMDb. Retrieved November 14, 2022.
  5. "Thor: Love and Thunder". The Numbers. Nash Information Services, LLC. Retrieved November 14, 2022.

അധിക ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തോർ:_ലവ്_ആൻഡ്_തണ്ടർ&oldid=3988400" എന്ന താളിൽനിന്ന് ശേഖരിച്ചത്