പയർ കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് തോട്ടപ്പയർ. (ശാസ്ത്രീയനാമം: Pueraria phaseoloides). ഉഷ്ണമേഖലയിലെ നല്ലൊരു കാലിത്തീറ്റയും മണ്ണിനുപുതനൽകുന്നസസ്യവുമാണിത്.[2] ആസ്ത്രേലിയയിൽ പ്യൂറോ (puero) എന്നും ബാക്കി ഉഷ്ണമേഖലകളിൽ ട്രോപ്പിക്കൽ കുഡ്‌സു എന്നും ഇത് അറിയപ്പെടുന്നു[3] പ്യൂറേറിയയുടെ മറ്റു സ്പീഷിസുകളുമായി നല്ല സാമ്യമുള്ള ഈ ചെടി അവയുമായി സങ്കരമാക്കുവാനും കഴിയുന്നതാണ്.

തോട്ടപ്പയർ
തോട്ടപ്പയറിന്റെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
P. phaseoloides
Binomial name
Pueraria phaseoloides
Synonyms[1]

വിതരണം തിരുത്തുക

 
Distribution of Pueraria Phaseoloides.

വിവരണം തിരുത്തുക

ജീവശാസ്ത്രം തിരുത്തുക

 
Pueraria phaseoloides seeds

ജനിതകം തിരുത്തുക

അധിനിവേശസ്വഭാവം തിരുത്തുക

ഉപയോഗം തിരുത്തുക

സ്തനാർബുദത്തിൽ മരുന്നായി ഉപയോഗിക്കുന്ന ഡയഡ്സിൻ എന്ന ഔഷധം പ്രകൃത്യാ കാണപ്പെടുന്ന രണ്ട് ചെടികളിൽ ഒന്നാണ് തോട്ടപ്പയർ.

ഉൽപ്പാദനം തിരുത്തുക

വ്യാപനം തിരുത്തുക

രോഗങ്ങൾ തിരുത്തുക

വിളവെടുപ്പ് തിരുത്തുക

ഇതും കാണുക തിരുത്തുക

  • Pueraria montana
  • Legume
  • Tropical agriculture

അവലംബം തിരുത്തുക

  1. Heuzé V., Tran G., Hassoun P., Bastianelli D., Lebas F., 2017. Tropical kudzu (Pueraria phaseoloides). Feedipedia, a programme by INRA, CIRAD, AFZ and FAO. https://www.feedipedia.org/node/257 Last updated on July 4, 2017, 13:44
  2. Mulongoy, K.; Kang, B.T. (1986). "The role and potential of forage legumes in alley cropping, live mulch and rotation systems in humid and subhumid tropical Africa". Potentials of Forage Legumes in Farming Systems of Sub-Saharan Africa ILCA: 212–231.
  3. "Pueraria phaseoloides". Natural Resources Conservation Service PLANTS Database. USDA. Retrieved 15 October 2015.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തോട്ടപ്പയർ&oldid=2840267" എന്ന താളിൽനിന്ന് ശേഖരിച്ചത്