തൃശ്ശൂരിലെ പ്രധാന സംഭവങ്ങൾ
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 5 മാസങ്ങൾക്ക് മുമ്പ് Pathbot (talk | contribs) ആണ്. (Purge) |
തൃശ്ശൂരിൽ നടന്ന ചരിത്രപ്രധാന്യമുള്ള സംഭവങ്ങൾ ഉൾക്കൊള്ളിക്കുന്ന സമയരേഖയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
വർഷം | തീയതി | സംഭവങ്ങൾ |
---|---|---|
1500 എ.ഡി. വരെ | ||
52 എ.ഡി. | St Thomas establishes St. Thomas Syro-Malabar Catholic Church, Palayur, the first church in South Asia | |
629 എ.ഡി. | Malik lbn Dinar constructs Cheraman Juma Masjid, the first mosque in South Asia | |
പതിനാറാം നൂറ്റാണ്ട് | ||
1523 | കൊടുങ്ങല്ലൂരിൽ പറങ്കികൾ കോട്ട നിർമിച്ചു | |
1599 | Syrian Christian priests from Palayoor and Mattom take part in the Synod of Diamper | |
പതിനേഴാം നൂറ്റാണ്ട് | ||
1606, 1677, 1681 | Inscriptions at Palayoor | |
പതിനെട്ടാം നൂറ്റാണ്ട് | ||
1710 | ചേറ്റുവ ഡച്ച് അധീനതയിൽ | |
1750–1762 | സാമൂതിരിയുടെ തൃശ്ശൂർ ആക്രമണം | |
1789 | ടിപ്പുവിന്റെ തൃശ്ശൂർ ആക്രമണം | |
1790 | ശക്തൻ തമ്പുരാൻ കൊച്ചി രാജ്യത്തിന്റെ ഭരണാധികാരിയാവുന്നു | |
1791 | ഈസ്റ്റ് ഇന്ത്യാ കമ്പനിയും കൊച്ചിരാജ്യവും തമ്മിലുള്ള ഉടമ്പടിയ്ക്കു ശേഷം കൊച്ചി രാജ്യം കമ്പനിയുടെ സാമന്തരാജ്യമാകുന്നു. | |
1794 | തൃശ്ശൂർ നഗരത്തിനു ചുറ്റുമായി ശക്തൻ തമ്പുരാൻ കോട്ട പണിതുയർത്തുന്നു | |
1795 | വടക്കേക്കര കൊട്ടാരം ശക്തൻ തമ്പുരാൻ പുതുക്കി പണിയുന്നു. | |
1798 | ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം ശക്തൻ തമ്പുരാന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു. | |
പത്തൊമ്പത്താം നൂറ്റാണ്ട് | ||
1800 | Cochin State placed under the Madras Government | |
1814 | Construction of the Mart Mariam Big Church at Thrissur | |
1816 | The first known map of Thrissur prepared by John Gould | |
1872 | Thrissur Public Library was formed | |
1880 | St. Joseph Church at Pavaratty was blessed | |
1889 | St. Thomas College, Thrissur was founded | |
ഇരുപതാം നൂറ്റാണ്ട് | ||
1914 | Oldest club in Central Kerala and the first club in Thrissur, Banerjee Memorial Club was formed | |
1925 | മാർച്ച് 18 | Father of the nation Mahatma Gandhi visits Thrissur for the first time |
1927 | ഒക്ടോബർ 14 | Father of the nation Mahatma Gandhi visits Thrissur for the second time and strode into the Vivekodayam School |
1932 | E.M.S. Namboodiripad left St. Thomas College, Thrissur to enlist himself a volunteer of the Indian National Congress at Kozhikode | |
1935 | Labour Brotherhood in Thrissur | |
1936 | Cochin State Congress founded | |
1936 | Electricity agitation | |
1940 | Cochin Karshakasabha founded | |
1940 | ജൂലൈ 1 | Thrissur municipality was formed |
1941 | Cochin State Prajamandal | |
1947 | Temple entry allowed in Cochin | |
1949 | Travancore-Cochin State comes into existence | |
1949 | ജൂലൈ 1 | Thrissur district was formed |
1956 | നവംബർ 1 | Formation of Kerala State |
1986 | ഫെബ്രുവരി 7 | Pope John Paul II visits Thrissur City |
1996 | ഒക്ടോബർ 2 | Thrissur Municipal Corporation was created |
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | ||
2011 | മാർച്ച് 3 | Thrissur City Police was formed |
2014 | ഡിസംബർ 27 | Achieved Guinness World Records! The largest gathering of Santa Claus was achieved by Thrissur Citizenry and Thrissur Archdiocese (India) at Buon Natale... buon anno Nagar, Sakthan Thampuran ground, Thrissur, Kerala, India. |