വെളളാപ്പ്
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ഒരു ചെറു ഗ്രാമമാണ് വെള്ളാപ്പ്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു കീഴിലാണ് ഈ സ്ഥലം.
വെള്ളാപ്പ് | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kasaragod |
സമയമേഖല | IST (UTC+5:30) |
സ്ഥാനം
തിരുത്തുകതൃക്കരിപ്പൂർ ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഇടയിലക്കാടിനു സമീപമായുള്ള പുഴയോര പ്രദേശമാണ്.
ഗതാഗതം
തിരുത്തുകതൃക്കരിപ്പൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. പയ്യന്നൂർ - പടന്ന - ചെറുവത്തൂർ റോഡിലായതിനാൽ പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിൽ നിന്നും ബസ്സ് മാർഗ്ഗവും ഇവിടെയെത്താം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃക്കരിപ്പൂർ ആണ്.
സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ
തിരുത്തുക- വെള്ളാപ്പ് ജുമാ മസ്ജിദ്
- മീലിയാട്ട് സുബ്രഹ്മണ്യൻ കോവിൽ
- ഹോമിയോ ഡിസ്പെൻസറി
ആകർഷണീയത
തിരുത്തുകമനോഹരമായ പുഴയോരം