തുരീയം സംഗീതോൽസവം
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 15 വർഷമായി നടന്നുവരുന്ന സംഗീത പരിപാടിയാണ് തുരീയം സംഗീതോത്സവം. പെരിങ്ങോം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് പ്രധാന സംഘാടകൻ. 10 വർഷം തികയുമ്പോൾ 21 ദിവസവും 13ആം വർഷത്തിൽ 41 ദിവസവും 15 വർഷം തികയുമ്പോൾ 61 ദിവസവുമാണ് തുരീയം സംഗീതോത്സവത്തിന്റെ ദൈർഘ്യം. ഇത്രയും നീണ്ട കാലയളവിൽ നടക്കുന്ന സംഗീത പരിപാടി ഒരു അപൂർവ്വതയാണ്. ടി എം കൃഷ്ണ, സഞ്ജയ് സുബ്രഹ്മണ്യൻ, കദ്രി ഗോപാൽനാഥ് തുടങ്ങി ഒട്ടുമിക്ക ഇന്ത്യൻ സംഗീതപ്രതിഭകളും ഈ വേദിയിൽ എത്തിയിട്ടുണ്ട്.[1][2]
തുരീയം വാർഷിക പരിപാടി
തിരുത്തുക14ആം വർഷം
തിരുത്തുക6.7.2017 മുതൽ 16.7.2018 വരെ
ദിനം | തീയതി | ഇനം | കലാകാരർ |
---|---|---|---|
1 | 6.7.20178 വ്യാഴം | കർണാടക സംഗീതം:വയലിൻ | ഗണേശ്-കുമരേഷ്
മൃദംഗം:ബി.ഹരികുമാർ ഘടം:ട്രിച്ചി എസ് കൃഷ്ണസ്വാമി |
2 | 7.7.2017 വെള്ളി | കർണാടക സംഗീതം:വായ്പ്പാട്ട് | കോട്ടയം ജമനീഷ് ഭാഗവതർ
വയലിൻ:എം അ സുന്ദരേശൻ മൃദംഗം:പത്രി സതീഷ് കുമാർ ഘടം:ഡോ. എസ് കാർത്തിക് |
3 | 8.7.2017 ശനി | കർണാടക സംഗീതം:വായ്പ്പാട്ട് | സാകേത് രാമൻ
വയലിൻ:കെ ജെ ദിലീപ് മൃദംഗം:തിരുവാരൂർ ഭക്തവൽസലം ഘടം:വൈക്കം ഗോപാലകൃഷ്ണൻ |
4 | 9.7.2017 ഞായർ | കർണാടക സംഗീതം:വായ്പ്പാട്ട് | ടി.എം.കൃഷ്ണ
വയലിൻ:ആർ കെ ശ്രീരാം കുമാർ മൃദംഗം:കെ വി പ്രസാദ് ഗഞ്ചിറ:അനിരുദ്ധ ആത്രേയ |
5 | 10.7.2017 തിങ്കൾ | കർണാടക സംഗീതം:വായ്പ്പാട്ട് | സഞ്ജയ് സുബ്രഹ്മണ്യം
വയലിൻ:എസ്.വരദരാജൻ മൃദംഗം:നെയ് വേലി വെങ്കിടേഷ് ഘടം:തൃപ്പൂണിത്തുറ രാധാകൃഷ്ണൻ |
6 | 11.7.2017 ചൊവ്വ | കർണാടക സംഗീതം:സാക്സഫോൺ | ഡോ.കദരി ഗോപാൽ നാഥ്
വയലിൻ:വി.വി. രവി തവിൽ:ട്രിപ്ലിക്കൻ ശേഖർ തബല:രാജേന്ദ്ര നാക്കോട് മുഖർശംഖ്:ബാംഗ്ലൂർ രാജശേഖരൻ |
7 | 12.7.2017 ബുധൻ | കർണാടക സംഗീതം:വായ്പ്പാട്ട് | മദ്രാസ് പി.ഉണ്ണികൃഷ്ണൻ
വയലിൻ:വിഠൽ രാമമൂർത്തി മൃദംഗം:പാലക്കാട്.എസ്. മഹേഷ് കുമാർ മുഖർശംഖ്:ഭരദ്വാജ് ഛത്രവല്ലി |
8 | 13.7.2017 വ്യാഴം | ഹിന്ദുസ്ഥാനി സംഗീതം:വായ്പ്പാട്ട് | വീണാ ബാഡിഗർ
ഹാർമോണിയം:ശങ്കർ ഷേണായ് തബല:രാജേന്ദ്ര നാക്കോട് |
9 | 14.7.2017 വെള്ളി | കർണാടക സംഗീതം:വായ്പ്പാട്ട് | വയലിൻ:കല്പന കിഷോർ, ബാംഗ്ലൂർ
മൃദംഗം:ജയചന്ദ്രറാവു, ബാംഗ്ലൂർ ഘടം:ഗിരിധർ ഉഡുപ്പ |
10 | 15.7.2017 ശനി | ഹിന്ദുസ്ഥാനി സംഗീതം:പുല്ലാങ്കുഴൽ | പദ്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ
സഹായി:രാകേഷ് ചൗരസ്യ തബല:വിജയ് ഘാട്ടെ, പൂനെ |
11 | 16.7.2017 ഞായർ | ഹിന്ദുസ്ഥാനി സംഗീതം:വായ്പ്പാട്ട് | അശ്വിനി ബിഡേ ദേശ്പാണ്ഡെ
ഹാർമോണിയം:ആത്മാറാം ബിച്ചോൽക്കർ തബല:യതി ഭാഗവത് |
15ആം വർഷം
തിരുത്തുക30.5.2018 മുതൽ 29.7.2018 വരെ
ദിനം | തീയതി | ഇനം | കലാകാരർ |
---|---|---|---|
1 | 30.5.2018 ബുധൻ | ഹിന്ദുസ്ഥാനി സംഗീതം:മോഹനവീണ | പണ്ഡിറ്റ് വിശ്വമോഹനൻ ഭട്ട്, ജയ്പൂർ
തബല:പണ്ഡിറ്റ് റാം കുമാർ മിശ്ര |
2 | 31.3.2018 വ്യാഴം | കർണാടക സംഗീതം:വായ്പ്പാട്ട് | ഓ. എസ്. ത്യാഗരാജൻ
വയലിൻ:വി.വി.രവി മൃദംഗം:മന്നാർഗുഡി ഈശ്വരൻ ഘടം:ഉടുപ്പി ശ്രീധർ |
3 | 1.6.2018 വെള്ളി | വയലിൻ | ഹരികുമാർ ശിവൻ
മൃദംഗം:തൃശ്ശൂർ ബി.ജയറാം തവിൽ:കലേഷ് രാധാകൃഷ്ണൻ |
4 | 2.6.2018 ശനി | കർണാടക സംഗീതം:വായ്പ്പാട്ട് | ഡോ.കശ്യപ് മഹേഷ്
വയലിൻ:ആർ.അംബിക പ്രസാദ് മൃദംഗം:ആഡൂർ ബാബു ഘടം:കോട്ടയം ഉണ്ണികൃഷ്ണൻ |
5 | 3.6.2018 ഞായർ | ഖവ്വാലി സംഗീതം | വാർസി ബ്രദേഴ്സ്, ഹൈദരബാദ് |
6 | 4.6.2018 തിങ്കൾ | ഹിന്ദുസ്ഥാനി സംഗീതം:വായ്പ്പാട്ട് | വിജയകുമാർ പാട്ടീൽ
ഹാർമോണിയം:നരേന്ദ്ര നായ്ക്ക് തബല:രാജേന്ദ്ര നാക്കോട് |
7 | 5.6.2018 ചൊവ്വ | കർണാടക സംഗീതം:പുല്ലാങ്കുഴൽ | മൈസൂർ ചന്ദൻ കുമാർ
വയലിൻ:ബി.കെ. രഘു, ബാംഗ്ലൂർ മൃദംഗം:കെ.യു. ജയചന്ദ്ര റാവു ഘടം:ഗിരിധർ ഉഡുപ്പ |
8 | 6.6.2018 ബുധൻ | ഹിന്ദുസ്ഥാനി സംഗീതം:സന്തൂർ | ഭജൻ സോപൊരി
തബല:ദുർജയ് ബൗമിക് പഖവാജ്:ഋഷിശങ്കർ ഉപാദ്ധ്യായ |
9 | 7.6.2018 | കർണാടക സംഗീതം:വായ്പ്പാട്ട് | മാമ്പലം സഹോദരിമാർ-വിജയലക്ഷ്മി, ചിത്ര
വയലിൻ:ഡോ.ആർ.ഹേമലത മൃദംഗം:പൂങ്കുളം സുബ്രഹ്മണ്യം മുഖർശംഖ്:പയ്യന്നൂർ ഗോവിന്ദ പ്രസാദ് |
10 | 8.6.2018 വെള്ളി | കർണാടക സംഗീതം:വായ്പ്പാട്ട് | വൈക്കം ജയചന്ദ്രൻ
വയലിൻ:ഇടപ്പള്ളി അജിത് മൃദംഗം:വൈക്കം പ്രസാദ് |
11 | 9.6.2018 ശനി | ഹിന്ദുസ്ഥാനി സംഗീതം:വായ്പ്പാട്ട് | പണ്ഡിറ്റ് രമേശ് നാരായണൻ, മധുശ്രീ നാരായൺ
ഹാർമോണിയം:അശ്വിൻ വളവാക്കർ തബല:രാഹുൽ ചൊഫാലി |
12 | 10.6.2018 ഞായർ | കർണാടക സംഗീതം:വായ്പ്പാട്ട് | അക്കരൈ സഹോദരിമാർ- സുബ്ബലക്ഷ്മി, സ്വർണ്ണലത
വയലിൻ:ചാരുലത രാമാനുജം മൃദംഗം:നെയ്വേലി നാരായണൻ ഘടം:എൻ.ഗുരുപ്രസാദ് |
13 | 11.6.2018 തിങ്കൾ | കർണാടക സംഗീതം:വായ്പ്പാട്ട് | ബാംഗ്ലൂർ ബ്രദേഴ്സ്
വയലിൻ:ഇടപ്പള്ളി അജിത് മൃദംഗം:മന്നാർഗുഡി ഈശ്വരൻ ഘടം:വാഴപ്പള്ളി കൃഷ്ണകുമാർ |
14 | 12.6.2018 ചൊവ്വ | കർണാടക സംഗീതം:വായ്പ്പാട്ട് | കലാവതി അവധൂത്,ബാംഗ്ലൂർ
വയലിൻ:ചാരുലത രാമാനുജം മൃദംഗം:കുമാരി ലക്ഷ്മി പിള്ളൈ ഘടം: സുകന്യ റാംഗോപാൽ മുഖർശംഖ്:ഭാഗ്യലക്ഷ്മി കൃഷ്ണ |
15 | 13.6.2018 ബുധൻ | കർണാടക സംഗീതം:സാക്സഫോൺ | ഡോ.കദരി ഗോപാൽനാഥ്
വയലിൻ:എ.കന്യാകുമാരി മൃദംഗം:ബി.ഹരികുമാർ തബല:രാജേന്ദ്ര നാക്കോട് മുഖർശംഖ്:ബാംഗ്ലൂർ രാജശേഖരൻ |
16 | 14.6.2018 വ്യാഴം | കർണാടക സംഗീതം:വായ്പ്പാട്ട് | കുന്നക്കുടി ബാലമുരളീകൃഷ്ണ
വയലിൻ:ആറ്റുകാൽ ബാലസുബ്രഹ്മണ്യം മൃദംഗം:ബി.ഹരികുമാർ ഘടം:ആദിച്ചനെല്ലൂർ അനിൽകുമാർ |
17 | 15.6.2018 വെള്ളി | കർണാടക സംഗീതം:വായ്പ്പാട്ട് | മഹാരാജപുരം രാമചന്ദ്രൻ
വയലിൻ:വിഠൽ രാമമൂർത്തി മൃദംഗം:തിരുവാരൂർ ഭക്തവൽസലം ഗഞ്ചിറ:ആലത്തൂർ റ്റി. രാജ്ഗണേഷ് |
18 | 16.6.2018 ശനി | കർണാടക സംഗീതം:വായ്പ്പാട്ട് | മദ്രാസ് പി.ഉണ്ണികൃഷ്ണൻ
വയലിൻ:എം.എ. സുന്ദരേശൻ മൃദംഗം:പത്രി സതീഷ്കുമാർ ഘടം:എസ്.കാർത്തിക് |
19 | 17.6.2018 ഞായർ | കർണാടക സംഗീതം:വായ്പ്പാട്ട് | കോട്ടയം ജമനീഷ് ഭാഗവതർ
വയലിൻ:എം.എ. സുന്ദരേശൻ മൃദംഗം:പത്രി സതീഷ്കുമാർ ഘടം:ഡോ. എൽ.കാർത്തിക് |
20 | 18.6.2018 തിങ്കൾ | ഹിന്ദുസ്ഥാനി സംഗീതം:ഷഹനായി | അശ്വനി ശങ്കർ-സഞ്ജീവ് ശങ്കർ
തബല- ഡുക്കഡ്-ആനന്ദ് ശങ്കർ |
21 | 19.6.2018 ചൊവ്വ | കർണാടക സംഗീതം:വായ്പ്പാട്ട് | ഋത്വിക് രാജ്
വയലിൻ:ആർ.കെ.ശ്രീറാം കുമാർ മൃദംഗം:കെ.വി.പ്രസാദ് ഘടം:ചന്ദ്രശേഖര വർമ |
22 | 20.6.2018 ബുധൻ | കർണാടക സംഗീതം:വായ്പ്പാട്ട് | ടി.വി.റാം പ്രസാദ്
വയലിൻ:ശ്രീലക്ഷ്മി ഭട്ട് മൃദംഗം:കിരൺ പൈ ഘടം:എസ്.ആർ.ശേഖർ |
23 | 27.6.2018 വ്യാഴം | കർണാടക സംഗീതം:വയലിൻ | ലാൽഗുഡി വിജയലക്ഷ്മി
മൃദംഗം:മന്നാർഗുഡി ഈശ്വരൻ ഘടം:ചന്ദ്രശേഖര വർമ |
24 | 22.6.2018 വെള്ളി | ഹിന്ദുസ്ഥാനി സംഗീതം:വായ്പ്പാട്ട് | മഞ്ജുഷാ പാട്ടീൽ
ഹാർമോണിയം:നരേന്ദ്ര നായ്ക് തബല:മായങ്ക് ബഡേക്കർ |
25 | 23.6.2018 ശനി | കർണാടക സംഗീതം:വായ്പ്പാട്ട് | ട്രിച്ചി രമേശ്
വയലിൻ:എൻ.സി. മാധവ് മൃദംഗം:സേലം ശ്രീനിവാസൻ ഗഞ്ചിറ:ആലത്തൂർ ടി രാജ് ഗണേഷ് മുഖർശംഖ്: വിഷ്ണുപുരം കെ രഘു |
26 | 24.6.2018 ഞായർ | ഹിന്ദുസ്ഥാനി സംഗീതം:സരോദ് | ടെസീന്തർ മജുംദാർ, കൊൽക്കത്ത
തബല:ഓജസ് ആധിയ |
27 | 25.6.2018 തിങ്കൾ | കർണാടക സംഗീതം:വായ്പ്പാട്ട് | ടി.എം.കൃഷ്ണ
വയലിൻ:ശ്രീറാം കുമാർ മൃദംഗം:കെ.വി.പ്രസാദ് ഘടം:ഗിരിധർ ഉഡുപ്പ |
28 | 26.6.2018 ചൊവ്വ | കർണാടക സംഗീതം:വായ്പ്പാട്ട് | രാമകൃഷ്ണമൂർത്തി
വയലിൻ:എൽ.രാമകൃഷ്ണൻ മൃദംഗം:കെ.വി.പ്രസാദ് ഘടം:ഉഡുപ്പി ശ്രീധർ |
29 | 27.6.2018 ബുധൻ | കർണാടക സംഗീതം:വായ്പ്പാട്ട് | ഡോ.ബേബി ശ്രീറാം
വയലിൻ:പാലക്കാട് ആർ സ്വാമിനാഥൻ ഘടം:ട്രിച്ചി കൃഷ്ണ സ്വാമി മുഖർശംഖ്:ഭരദ്വാജ് സാത്തവല്ലി |
30 | 28.6.2018 വ്യാഴം | കർണാടക സംഗീതം:ചിത്രവീണ | എസ്.ഗണേശ്
വയലിൻ:രാഘവേന്ദ്ര റാവു മൃദംഗം:ട്രിവാൻഡ്രം ബാലാജി ഘടം:ഉഡുപ്പി ബാലകൃഷ്ണൻ |
31 | 29.6.2018 വെള്ളി | കർണാടക സംഗീതം:വായ്പ്പാട്ട് | ഗോപാൽ അരവിന്ദ്
വയലിൻ:കോവൈ എസ് ചന്ദ്രൻ ഉമയാൾപുരം വി കല്യാണരാമൻ ഗഞ്ചിറ:എസ്.വെങ്കിട്ടരമണൻ |
32 | 30.6.2018 ശനി | കർണാടക സംഗീതം:വായ്പ്പാട്ട് | നാദസ്വര ചക്രവർത്തി മാമ്പലം ശിവ
തവിൽ:ആലപ്പുഴ കരുണാ മൂർത്തി മംഗലാപുരം ഡി സുരേഷ് |
33 | 1.7.2018 ഞായർ | ഗുർബാനി | ഡോ.അലങ്കാർ സിംഗും സംഘവും |
34 | 2.7.2018 തിങ്കൾ | ഉപകരണസംഗീതം:വീണ | ജയരാജ്-ജയശ്രീ ജയരാജ്
മൃദംഗം:കെ.എം.എസ്.മണി ഘടം:കോവൈ സുരേഷ് |
35 | 3.7.2018 ചൊവ്വ | സൂഫി ഖവാലി സംഗീതം | ഉസ്താദ് അഷ് റഫ് ഹൈദ്രോസും സംഘവും
ബാംഗ്ലൂർ |
36 | 4.7.2018 ബുധൻ | കർണാടക സംഗീതം: വായ്പ്പാട്ട് | മോഹൻ സന്താനം
വയലിൻ:കുംഭകോണം കെ. ആർ. ഗോപിനാഥ് മൃദംഗം:ഇലഞ്ഞിമേൽ സുശീൽ കുമാർ ഘടം:പെരിഗാവ് എൽ.സുധീർ |
37 | 5.7.2018 വ്യാഴം | ഹിന്ദുസ്ഥാനി സംഗീതം:സിതാർ | പണ്ഡിറ്റ് രവി ചാരി, മുംബൈ
തബല:പണ്ഡിറ്റ് വിശ്വനാഥ് നാക്കോട് |
38 | 6.7.2018 വെള്ളി | കർണാടക സംഗീതം: വായ്പ്പാട്ട് | അമൃത വെങ്കിടേഷ്
വയലിൻ:തിരുവനന്തപുരം സമ്പത്ത് മൃദംഗം:നാഞ്ചിൽ അരുൺ മുഖർശംഖ്:ഗോവിന്ദപ്രസാദ് |
39 | 7.7.2018 ശനി | ഉപകരണ സംഗീതം:വയലിൻ | എൽ.സുബ്രഹ്മണ്യം
മൃദംഗം:രമണമൂർത്തി, വിശാഖപട്ടണം ഘടം:തൃപ്പൂണിത്തുറ രാധാകൃഷ്ണൻ |
40 | 8.7.2018 ഞായർ | കഥകളിപ്പദ കച്ചേരി | കോട്ടക്കൽ നാരായണൻ, വേങ്ങേരി നാരായണൻ നമ്പൂതിരി
ചെണ്ട:കോട്ടക്കൽ പ്രസാദ് മദ്ദളം:കലാമണ്ഡലം രാജ്നാരായണൻ ഇടയ്ക്ക:കലാമണ്ഡലം വേണുമോഹൻ |
41 | 9.7.2018 തിങ്കൾ | കർണാടക സംഗീതം വായ്പ്പാട്ട് | കന്നടിക ബ്രദേഴ്സ്:ശശികിരൺ-ഗണേഷ്
വയലിൻ:എം.എ.സുന്ദരേശൻ മൃദംഗം:തഞ്ചാവൂർ മുരുഗ ഭൂപതി ഘടം:ഉഡുപ്പി ബാലകൃഷ്ണൻ |
42 | 10.7.2018 ചൊവ്വ | ഹിന്ദുസ്ഥാനി വായ്പ്പാട്ട് | സുർമണി സാനിയ പട്ടേങ്കർ
ഹാർമോണിയം:അശ്വിൻ വളവാക്കർ തബല:വിശ്വനാഥ നാക്കോട് |
43 | 11.7.2018 ബുധൻ | കർണാടക സംഗീതം:വയലിൻ | കുമരേഷ്
മൃദംഗം:ബി.ഹരികുമാർ ഘടം:ട്രിച്ചി കൃഷ്ണസ്വാമി |
44 | 12.7.2018 വ്യാഴം | കർണാടക സംഗീതം:വായ്പ്പാട്ട് | അഭിഷേക് രഘുറാം
വയലിൻ:അക്കരൈ സുബ്ബലക്ഷ്മി മൃദംഗം:ബി.ഹരികുമാർ ഘടം:ട്രിച്ചി കൃഷ്ണ സ്വാമി |
45 | 13.7.2018 വെള്ളി | കർണാടക സംഗീതം:വീണ | ജയന്തി കുമരേഷ്
മൃദംഗം:ജയചന്ദ്ര റാവു തബല:പ്രമോദ് കിരൺ |
46 | 14.7.2018 ശനി | ഹിന്ദുസ്ഥാനി സംഗീതം:വായ്പ്പാട്ട് | രാജൻ മിശ്ര-സാജൻ മിശ്ര
ഹാർമോണിയം:വ്യാസമൂർത്തി കട്ടി തബല:രവീന്ദ്ര യാവഗൽ |