തീർത്ഥങ്കര
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
തീർത്ഥങ്കര | |
അപരനാമം: തീർത്ഥങ്കര ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Neeleswaram" does not exist | |
12°15′28″N 75°06′55″E / 12.2578707°N 75.1152862°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭരണസ്ഥാപനം(ങ്ങൾ) | കാഞ്ഞങ്ങാട് നഗരസഭ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
671314 ++467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കടൽത്തീരം |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയോടു് ചേർന്നു് കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാടിനു് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണു് തീർത്ഥങ്കര. കാഞ്ഞങ്ങാടു് നഗരസഭയിലെ 28-ആം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണിതു്
കാഞ്ഞങ്ങാട് നെഹ്രു ആർട്സ് & സയൻസ് കോളേജിന്റെ പടിഞ്ഞാറ് ഭാഗത്താണു് ഈ പ്രദേശം. തീർത്ഥങ്കരകുളം എന്ന പേരിൽ വലിയൊരു കളമിവിടെയുണ്ടു്.