തവിടൻ ഇലക്കുരുവി
തവിടൻ ഇലക്കുരുവിയെ ആംഗലത്തിൽ Dusky Warbler എന്നു പറയുന്നു. ശാസ്ത്രീയ നാമം Phylloscopus fuscatus എന്നാണ്.
തവിടൻ ഇലക്കുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. fuscatus
|
Binomial name | |
Phylloscopus fuscatus (Blyth, 1842)
|
വിതരണം
തിരുത്തുകഇവ കിഴക്കൻ ഏഷ്യയിൽ പ്രജനനം നടത്തുന്നവയാണ്. ദേശാടനം നടത്തുന്നവയാണ്. അപൂർവമായി വടക്കെ അമേരിക്കയിലെ അലാസ്കയിലും പിന്നെ കാലിഫോർണിയയിലും കാണാറുണ്ട്.
ഭക്ഷണം
തിരുത്തുകഇവയുടെ ഭക്ഷണം പ്രാണികളാണ്. എന്നാൽ ചെറിയ പഴങ്ങളും കഴിക്കും.
പ്രജനനം
തിരുത്തുകഅധികം ഉയരമില്ലാത്ത കുറ്റിച്ചെടികളിലാണ് കൂടുകെട്ടുന്നത്. 5-6 മുട്ടകളിടും.
-
Phylloscopus fuscatus distribution map
രൂപവിവരണം
തിരുത്തുകചിഫ്ചാഫിന്റെ വലിപ്പവും രൂപവും ആണുള്ളത്. അടയാളങ്ങളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾഭാഗം മങ്ങിയ അടിവശം. തിരിച്ചറിയാവുന്ന വെള്ള പുരികം. കൊക്ക് കനം കുറഞ്ഞ് കൂർത്തതാണ്. പൂവനും പിടയും ഒരേ പോലെയാണ്.
അവലംബം
തിരുത്തുക- ↑ "Phylloscopus fuscatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)