കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു റവന്യൂ ഡിവിഷനാണ് തളിപ്പറമ്പ റവന്യൂ ഡിവിഷൻ. റവന്യൂ ഡിവിഷണൽ ആസ്ഥാനം തളിപ്പറമ്പിലാണ്. റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിലാണ് റവന്യൂ ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.[1]

ചുവടെയുള്ള 3 താലൂക്കുകളാണ് തളിപ്പറമ്പ റവന്യൂ ഡിവിഷൻ്റെ അധികാര പരിധിയിൽ വരുന്നത്;

  1. Administrator. "റവന്യൂ ഭരണം | റവന്യൂ വകുപ്പ്" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2023-08-24. Retrieved 2023-08-24.