കണ്ണൂർ താലൂക്ക്

കേരളത്തിലെ താലൂക്ക്
(കണ്ണൂർ (താലൂക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 28 വില്ലേജുകൾ ഉൾപ്പെടുന്ന താലൂക്കാണ് കണ്ണൂർ താലൂക്ക്. കണ്ണൂർ നഗരത്തിലാണ് താലൂക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ തലശ്ശേരി, ഇരിട്ടി എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ[1].

  1. "കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)". Archived from the original on 2018-05-05. Retrieved 2008-08-29.
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_താലൂക്ക്&oldid=3652293" എന്ന താളിൽനിന്ന് ശേഖരിച്ചത്