ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ഡേവിഡ് ഹിൽബർട്ട് (1862 ജനുവരി 23, 1943 ഫെബ്രുവരി 14). പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഏറ്റവും സ്വാധീനം ചെലുത്തിയ ഗണിതശാസ്ത്രജ്ഞന്മാരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ബീജഗണിതത്തിലെ നിശ്ചര സിദ്ധാന്തം (invariant theory), ജ്യാമിതിയിലെ ഹിൽബർട്ടിന്റെ പ്രത്യക്ഷ പ്രമാണങ്ങൾ (Hilbert's axioms) തുടങ്ങി ഗണിതശാസ്ത്രത്തിന്റെ പല മേഖലകളിലും അടിസ്ഥാനപരമായ ആശയങ്ങൾ കണ്ടെത്തുകയും വിപുലീകരിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഡേവിഡ് ഹിൽബർട്ട്. ഹിൽബർട്ട് സ്പെയ്സ് തിയറിയുടെ ഉപജ്ഞാതാവും അദ്ദേഹമാണ്.[3]

ഡേവിഡ് ഹിൽബർട്ട്
ഡേവിഡ് ഹിൽബർട്ട് 1912ൽ
ജനനം(1862-01-23)ജനുവരി 23, 1862
മരണംഫെബ്രുവരി 14, 1943(1943-02-14) (പ്രായം 81)
ദേശീയതജർമ്മൻ
കലാലയംUniversity of Königsberg
അറിയപ്പെടുന്നത്Hilbert's basis theorem
Hilbert's axioms
Hilbert's problems
Hilbert's program
Einstein–Hilbert action
Hilbert space
പുരസ്കാരങ്ങൾForMemRS[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ
തത്ത്വചിന്തകൻ
സ്ഥാപനങ്ങൾUniversity of Königsberg
Göttingen University
ഡോക്ടർ ബിരുദ ഉപദേശകൻFerdinand von Lindemann
ഡോക്ടറൽ വിദ്യാർത്ഥികൾWilhelm Ackermann
Otto Blumenthal
Werner Boy
Richard Courant
Haskell Curry
Max Dehn
Paul Funk
Kurt Grelling
Alfréd Haar
Erich Hecke
Earle Hedrick
Ernst Hellinger
Wallie Hurwitz
Oliver Kellogg
Hellmuth Kneser
Robert König
എമ്മാനുവൽ ലാസ്കർ
Charles Max Mason
Erhard Schmidt
Andreas Speiser
Hugo Steinhaus
Gabriel Sudan
Teiji Takagi
Hermann Weyl
Ernst Zermelo
സ്വാധീനങ്ങൾഇമ്മാനുവേൽ കാന്റ്[2]



  1. doi:10.1098/rsbm.1944.0006
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  2. Richard Zach, "Hilbert's Program", The Stanford Encyclopedia of Philosophy.
  3. "ഡേവിഡ് ഹിൽബർട്ട്". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. 2007. Retrieved 2013-07-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikisource
David Hilbert രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഹിൽബർട്ട്&oldid=3804929" എന്ന താളിൽനിന്ന് ശേഖരിച്ചത്