സിറ്റാക്കുലിഡേ കുടുംബത്തിൽ കാണപ്പെടുന്ന തത്തയുടെ ഒരു ഇനം ആണ് ഡസ്ക്കി ലോറി (Pseudeos fuscata).[2] വൈറ്റ്-റംപെഡ് ലോറി, ഡസ്ക്കി-ഓറഞ്ച് ലോറിഎന്നിവ ഇവയുടെ സാധാരണ നാമങ്ങളാണ്. [3]ന്യൂ ഗ്വിനിയ , ബറ്റാന്തയുടെ തീരദേശ ദ്വീപുകൾ, സലാവാതി, യാപ്പൻ എന്നീ കടൽത്തീരങ്ങളിലും ഇത് കാണപ്പെടുന്നു. കൂടാതെ, ഇവയെ "ബാൻറഡ് ലോറിസ്" അല്ലെങ്കിൽ "ഡസ്ക്കിസ് " എന്നും വിളിക്കുന്നു.

Dusky lory
A dusky lory at Gembira Loka Zoo, Indonesia
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Superfamily: Psittacoidea
Family: Psittaculidae
(Blyth, 1858)

ശ്രേണിയും ആവാസവ്യവസ്ഥയും

തിരുത്തുക

ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ 2500 മീറ്റർ താഴ്ചയുള്ള പ്രദേശങ്ങളായ വെസ്റ്റേൺ ന്യൂ ഗിനിയ, പാപുവ ന്യൂഗിനിയ, എന്നീ മേഖലകളിലും ഇന്തോനേഷ്യൻ ദ്വീപുകളായ സലാവാതിയുടെയും യാപന്റെയും സമീപ പ്രദേശങ്ങളിലും ഡസ്ക്കി ലോറി കാണപ്പെടുന്നു.[3]

ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന വനങ്ങളിലെയും, ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള മോണ്ടെൻ വനങ്ങളിലെയും ഉപോ-ഉഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ മാൻഗ്രോവ് വനങ്ങളിലെയും ആവാസവ്യവസ്ഥയിലും സാധാരണയായി ഇവ കണ്ടുവരുന്നു.

ചിത്രശാല

തിരുത്തുക
  1. BirdLife International (2012). "Pseudeos fuscata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Zoological Nomenclature Resource: Psittaciformes (Version 9.022)". www.zoonomen.net. 2009-03-28.
  3. 3.0 3.1 Forshaw (2006). page 28.

പരാമർശിച്ചിരിക്കുന്ന ടെക്സ്റ്റുകൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡസ്ക്കി_ലോറി&oldid=3778292" എന്ന താളിൽനിന്ന് ശേഖരിച്ചത്