ടെരെക് മണലൂതി
ടെറെക്ക് മണലൂതിയ്ക്ക് ആംഗലത്തിൽ Terek sandpiper എന്നു പേര്.ശാസ്ത്രീയ നാമം Xenus cinereus എന്നാണ്. ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയ കാസ്പിയൻ കടലിന് പടിഞ്ഞാറുള്ള ടെറെക്ക് നദിയോട് അനുസ്മരിക്കുന്നതാണ് പേര്.[2]
ടെറെക്ക് മണലൂതി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Scolopaci
|
Family: | |
Genus: | Xenus Kaup, 1829
|
Species: | X. cinereus
|
Binomial name | |
Xenus cinereus (Güldenstädt, 1775)
| |
Synonyms | |
Tringa cinerea |
രൂപവിവരണം
തിരുത്തുകചൂരക്കാലിയേക്കാൾ വലിപ്പമുണ്ട്. 22-25 സെ.മീ നീളമുണ്ട്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുണ്ട്. അവോസെറ്റ്നോളം കൊക്കിന് വളവില്ല. ചാര നിറത്തിലുള്ള പുറക്കുവശവും മുഖവും നെഞ്ചും ഉണ്ട്. , വെളുത്തപുരികവും കാണാറുണ്ട്. വയറിനു വെളുപ്പു നിറം, കാലിനു മഞ്ഞ നിറം. കറുത്ത് കൊക്കിന്റെ കട ഭാഗം മഞ്ഞ നിറം.
വിതരണം
തിരുത്തുകടൈഗയിൽഫിൻലാന്റ്നിന്നെ സൈബീരിയകൂടീ കൊലിമ നദി വരെ വെള്ളത്തിനടുത്ത് കാണുന്നു. തണുപ്പുകാലത്ത് കിഴക്കെആഫ്രിക്കയിൽ ഉഷ്ണ മേഖലയിലും തെക്കേഏഷ്യയിലും ആസ്റ്റ്രേലിയയിലും ദേശാടനത്തിനെത്തുന്നു.
ഭക്ഷണം
തിരുത്തുകചലിക്കുന്ന പ്രാണികളെ ഓടിയെത്തിപിടിക്കുകയാണ് പതിവ്. ചിലപ്പോൾ ഇരകളെ വള്ളത്തിൽ കഴുകാറുമുണ്ട്.
പ്രജനനം
തിരുത്തുകനിലത്ത് 3-4 മുട്ടകൾ ഇടുന്നു.
.<ref>White et al. (2006)</ref
ചിത്രശാല
തിരുത്തുക-
ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ]]..
-
റ്റേറേക്ക് മണലൂതി,കുരുവി മണലൂതി, ചതുപ്പൻ- ' കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തി
-
ടെറെക്ക് മണലൂതിയും കുരുവി മണലൂതിയും കൃഷ്ണ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ]]..
-
Eating ragworm in Shōnai River, Japan.
-
മുട്ട, Collection Museum Wiesbaden
അവലംബം
തിരുത്തുക- ↑ "Xenus cinereus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Carnaby (2009), p. 77.
- Carnaby, Trevor (2009). Beat About the Bush Birds. Jacana Media. ISBN 978-1-77009-241-9. Retrieved 5 June 2012.
- Mlíkovský, Jirí (2002): Cenozoic Birds of the World, Part 1: Europe. Ninox Press, Prague. ISBN 80-901105-3-8 PDF fulltextArchived 2011-05-20 at the Wayback Machine.
- Paton, Tara A.; Baker, Allan J.; Groth, J.G. & Barrowclough, G.F. (2003): RAG-1 sequences resolve phylogenetic relationships within charadriiform birds. Mol. Phylogenet. Evol. 29(2): 268-278. doi:10.1016/S1055-7903(03)00098-8 PMID 13678682 (HTML abstract)
- Thomas, Gavin H.; Wills, Matthew A. & Székely, Tamás (2004): A supertree approach to shorebird phylogeny. BMC Evol. Biol. 4: 28. doi:10.1186/1471-2148-4-28 PMID 15329156 PDF fulltext Archived 2016-04-11 at the Wayback Machine. Supplementary Material
- VanderWerf, Eric A.; Wiles, Gary J.; Marshall, Ann P. & Knecht, Melia (2006): Observations of migrants and other birds in Palau, April–May 2005, including the first Micronesian record of a Richard's Pipit. Micronesica 39(1): 11-29. PDF fulltext Archived 2011-06-15 at the Wayback Machine.
- White, Richard W.; Lehnhausen, Bud & Kirwan, Guy M. (2006): The first documented record of Terek Sandpiper Xenus cinereus for Brazil. Revista Brasileira de Ornitologia 14(4): 460-462 [English with Portuguese abstract]. PDF fulltext Archived 2008-08-20 at the Wayback Machine.
- Wiles, Gary J.; Johnson, Nathan C.; de Cruz, Justine B.; Dutson, Guy; Camacho, Vicente A.; Kepler, Angela Kay; Vice, Daniel S.; Garrett, Kimball L.; Kessler, Curt C. & Pratt, H. Douglas (2004): New and Noteworthy Bird Records for Micronesia, 1986–2003. Micronesica 37(1): 69-96. HTML abstract Archived 2009-05-05 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Terek sandpiper - Species text in The Atlas of Southern African Birds.