ദക്ഷിണ അമേരിക്കയിലെ ടൂപ്പിയൻ ഭാഷകളുടെ ഏറ്റവും വ്യാപകമായ ഉപവിഭാഗത്തിന്റെ പേരാണ് ടൂപി-ഗ്വാറാനി. അമ്പത് ഭാഷകളുള്ള ഈ കുടുംബത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭാഷകൾ ഗ്വാറാനി, ഓൾഡ് ടൂപി എന്നിവയാണ്.

Tupi–Guarani
Geographic
distribution
Argentina, Brazil, Bolivia, French Guiana, Paraguay, Peru
Linguistic classificationTupian
  • Tupi–Guarani
Subdivisions
Glottologtupi1276
ELPഫലകം:Endangered Languages Project
Tupi languages.png
Tupi–Guarani (medium pink), other Tupian (violet), and probable range c. 1500 (pink-grey)

പെറ്റൂണിയ, ജഗ്വാർ, പിരാഹ്ന, ഇപിയാക്, ടപിയൊക, ജാകാരന്ദ, അൻഹിംഗ, കാരിയോക, കാപോയീറ എന്നിവ ടൂപി-ഗ്വാറാനി ഭാഷയിൽ നിന്നുത്ഭവിച്ച വാക്കുകളാണ്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടൂപി-ഗ്വാറാനി_ഭാഷകൾ&oldid=2896189" എന്ന താളിൽനിന്ന് ശേഖരിച്ചത്