പെറ്റ്യൂണിയ
സോളനേസ്യ സസ്യകുടുംബത്തിലെ ഒരു ഉദ്യാനസസ്യമാണ് പെറ്റ്യൂണിയ (Petunia). [1]അനേകം സങ്കരവർഗ്ഗങ്ങളായീ വ്യാപിച്ചിരിക്കുന്ന ഇത് പരമാവധി 45 സെന്റീമീറ്റർ വരെ പൊക്കം വയ്ക്കുന്നു. കൂടുതൽ കാലം പൂക്കളുണ്ടാകുന്ന ഈ സസ്യയിനത്തിനെ പൂക്കൾ ഒറ്റ നിറത്തിലോ ഒന്നിലധികം നിറത്തിലോ ഒറ്റപ്പൂക്കളായും കുലകളായും പല ആകൃതിയിലും ഇനങ്ങൾക്കനുസരിച്ച് ഉണ്ടാകുന്നു. നീല നിറം കലർന്ന വയലറ്റ് പൂക്കൾ മുതൽ കോറൽ സാറ്റിൻ നിറം തുടങ്ങി പൂക്കളിലെ നിറങ്ങളുടെ വൈവിദ്ധ്യം ഈ ഇനത്തിന്റെ പ്രത്യേകതയാണ്. വിത്താണ് ഈ ചെടികളുടെ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.
പെറ്റ്യൂണിയ | |
---|---|
Petunia exserta flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Petunia |
Species | |
See text. |
അവലംബം
തിരുത്തുക- ↑ "The plant list: Petunia". Royal Botanic Garden Kew and Missouri Botanic Garden. Archived from the original on 2023-04-01. Retrieved 17 March 2018.
വിക്കിസ്പീഷിസിൽ പെറ്റ്യൂണിയ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Petunia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.