ടുപ്പി അല്ലെങ്കിൽ ടുപ്പിയൻ ഭാഷാ കുടുംബത്തിൽ ദക്ഷിണ അമേരിക്കയിൽ 70 ഭാഷകൾ സംസാരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമായത് ടൂപി, ഗ്വാറാനി എന്നിവയാണ്.

Tupian
വംശീയതTupí
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
Brazil, Bolivia, Paraguay, Uruguay, and North-East Argentina
ഭാഷാ കുടുംബങ്ങൾJe–Tupi–Carib?
  • Tupian
പ്രോട്ടോ-ഭാഷProto-Tupian
വകഭേദങ്ങൾ
ISO 639-2 / 5tup
Glottologtupi1275
Tupi–Guarani (medium pink), other Tupian (violet), and probable range ca. 1500 (pink-grey)

ഹോംലാൻഡ് ആൻഡ് ഊർഹൈമത് തിരുത്തുക

പ്രൂട്ടോ-തുപ്പിയൻ യൂറിമാറ്റ് ആയി പരിഗണിക്കുന്ന റോഡ്രിഗസ് (2007) ഗ്വാപോർ, അരിപുഅന നദികൾക്കിടയിൽ മദീര നദിതടത്തിൽ ആണെന്നാണ് കണക്കാക്കുന്നത്.[1]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Rodrigues, Aryon Dall'Igna, and Ana Suelly Arruda Câmara Cabral (2012). "Tupían". In Campbell, Lyle, and Verónica Grondona (eds). The indigenous languages of South America: a comprehensive guide. Berlin: De Gruyter Mouton.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Rodrigues, Aryon Dall'Igna (2007). "As consoantes do Proto-Tupí". In Ana Suelly Arruda Câmara Cabral, Aryon Dall'Igna Rodrigues (eds). Linguas e culturas Tupi, p. 167-203. Campinas: Curt Nimuendaju; Brasília: LALI.

ബാഹ്യ ലിങ്കുകൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടുപ്പിയൻ_ഭാഷകൾ&oldid=2884714" എന്ന താളിൽനിന്ന് ശേഖരിച്ചത്