ടുപ്പിയൻ ഭാഷകൾ
(Tupian languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടുപ്പി അല്ലെങ്കിൽ ടുപ്പിയൻ ഭാഷാ കുടുംബത്തിൽ ദക്ഷിണ അമേരിക്കയിൽ 70 ഭാഷകൾ സംസാരിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തമായത് ടൂപി, ഗ്വാറാനി എന്നിവയാണ്.
Tupian | |
---|---|
വംശീയത | Tupí |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Brazil, Bolivia, Paraguay, Uruguay, and North-East Argentina |
ഭാഷാ കുടുംബങ്ങൾ | Je–Tupi–Carib?
|
പ്രോട്ടോ-ഭാഷ | Proto-Tupian |
വകഭേദങ്ങൾ | |
ISO 639-2 / 5 | tup |
Glottolog | tupi1275 |
Tupi–Guarani (medium pink), other Tupian (violet), and probable range ca. 1500 (pink-grey) |
ഹോംലാൻഡ് ആൻഡ് ഊർഹൈമത്
തിരുത്തുകപ്രൂട്ടോ-തുപ്പിയൻ യൂറിമാറ്റ് ആയി പരിഗണിക്കുന്ന റോഡ്രിഗസ് (2007) ഗ്വാപോർ, അരിപുഅന നദികൾക്കിടയിൽ മദീര നദിതടത്തിൽ ആണെന്നാണ് കണക്കാക്കുന്നത്.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Rodrigues, Aryon Dall'Igna, and Ana Suelly Arruda Câmara Cabral (2012). "Tupían". In Campbell, Lyle, and Verónica Grondona (eds). The indigenous languages of South America: a comprehensive guide. Berlin: De Gruyter Mouton.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Rodrigues, Aryon Dall'Igna (2007). "As consoantes do Proto-Tupí". In Ana Suelly Arruda Câmara Cabral, Aryon Dall'Igna Rodrigues (eds). Linguas e culturas Tupi, p. 167-203. Campinas: Curt Nimuendaju; Brasília: LALI.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Swadesh lists of Tupi–Guarani basic vocabulary words (from Wiktionary's Swadesh-list appendix)