ടാർസൊഫ്ലെബിഡെ
യുറേഷ്യയിൽ അന്ത്യ ജുറാസ്സിക്-തുടക്ക ക്രിറ്റേഷ്യസ് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സാമാന്യം വലിപ്പമുള്ള തുമ്പി കുടുംബമാണ് ടാർസൊഫ്ലെബിഡെ (Tarsophlebiidae). അവ ഒന്നുകിൽ ഇപ്പോഴുള്ള തുമ്പികളുടെ ആദിമ അംഗങ്ങളോ അല്ലെങ്കിൽ സഹോദര അംഗങ്ങളോ (ടാർസോഫ്ലെബിയോപ്റ്റെറ) ആണ്. മെഗാനിസൊപ്റ്റെറയ്ക്കും ഇന്നത്തെ തുമ്പികൾക്കും ഇടയിലാണ് ഇവയുടെ സ്ഥാനം.[1][2]
ടാർസൊഫ്ലെബിഡെ | |
---|---|
അന്ത്യ ജുറാസ്സിക് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന Tarsophlebia eximia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | †Tarsophlebioptera |
Family: | †Tarsophlebiidae Handlirsch, 1906 |
Type genus | |
Tarsophlebia Hagen, 1866
| |
Genera | |
|
വിവരണം
തിരുത്തുകഅവയ്ക്ക് സെല്ലുകളോടു കൂടിയ ചിറകുകളും നീളമുള്ള കാലുകളും ഉണ്ടായിരുന്നു. ആൺതുമ്പികൾക്ക് തുഴയുടെ ആകൃതിയിലുള്ള കുറുവാലുകളും പെൺതുമ്പികൾക്ക് വലിപ്പമുള്ള ഓവിപ്പോസിറ്ററും ഉണ്ടായിരുന്നു.[3] ആൺതുമ്പികളുടെ ദ്വിദീയ പ്രത്യുപ്പാദന അവയവം ഇന്നത്തെ തുമ്പികളുടേതുപോലുള്ള വളർച്ച പ്രാപിച്ചിരുന്നില്ല.[4][5] ഇവയുടെ ലാർവ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വംശവൃക്ഷം
തിരുത്തുകഇവയുടെ വംശവൃക്ഷത്തെക്കുറിച്ചു പ്രധാനമായും രണ്ടു അനുമാനങ്ങളാണുള്ളത്:[3][5]
- അനുമാനം 1
Odonata |
| |||||||||||||||||||||||||||
- അനുമാനം 2
Odonatoptera |
| |||||||||||||||||||||
അവലംബം
തിരുത്തുക- ↑ Handlirsch A (1906–1908). Die fossilen Insekten und die Phylogenie der rezenten Formen. Ein Handbuch für Paläontologen und Zoologen (in ജർമ്മൻ). Leipzig: Engelman V.W. pp. 1–1430.
- ↑ Fraser FC (1955). "Note on Tarsophlebiopsis mayi Tillyard (Odonata: Tarsophlebiidae)" (PDF). Psyche. 62 (3): 134–135. doi:10.1155/1955/78972.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ 3.0 3.1 Fleck G, Bechly G, Martínez-Delclòs X, Jarzembowski E, Nel A (2004). "A revision of the Upper Jurassic-Lower Cretaceous dragonfly family Tarsophlebiidae, with a discussion on the phylogenetic positions of the Tarsophlebiidae and Sieblosiidae (Insecta, Odonatoptera, Panodonata)" (PDF). Geodiversitas. 26 (1): 33–60. Archived from the original (PDF) on 2014-04-13. Retrieved 2018-11-30.
- ↑ "New results concerning the morphology of the most ancient dragonflies (Insecta: Odonatoptera) from the Namurian of Hagen-Vorhalle (Germany)" (PDF). J. Zool. Syst. Evol. Res. 39 (4): 209–226. 2001. doi:10.1046/j.1439-0469.2001.00165.x. Archived from the original (PDF) on 2015-09-23. Retrieved 2018-11-30.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 5.0 5.1 Bechly G (1996). "Morphologische Untersuchungen am Flügelgeäder der rezenten Libellen und deren Stammgruppenvertreter (Insecta; Pterygota; Odonata), unter besonderer Berücksichtigung der Phylogenetischen Systematik und des Grundplanes der *Odonata". Petalura. Special Volume 2: 1–402.
- Carpenter FM (1992). Superclass Hexapoda. Volume 3 of Part R, Arthropoda 4; Treatise on Invertebrate Paleontology. Geological Society of America & The University of Kansas. ISBN 978-0-8137-3019-6.
- Fraser FC (1957). "A reclassification of the order Odonata, based on some new interpretations of the venation of the dragonfly wing". Handbook of the Royal Zoological Society of New South Wales. 12: 1–133.
- Grimaldi D, Engel MS (2005). Evolution of the Insects. Cambridge University Press. ISBN 978-0-521-82149-0.
- Rasnitsyn, AP, Quicke, DLJ (2002). History of Insects. Kluwer Academic Publishers. ISBN 978-1-4020-0026-3.
{{cite book}}
: CS1 maint: multiple names: authors list (link)
പുറം കണ്ണികൾ
തിരുത്തുക- Die Fossilien von Solnhofen (photos of Solnhofen fossils of Tarsophlebia)
- Tree of Life Project Archived 2010-11-21 at the Wayback Machine. (Odonata page)
- Hyperbolic phylogenetic tree of Odonata Archived 2015-10-01 at the Wayback Machine. (by G. Bechly)
- Phylogenetic Systematics of Odonata - Tarsophlebiidae Archived 2012-02-11 at the Wayback Machine. (by G. Bechly, 2007)