ഒഡോനെറ്റോപ്റ്റെറ

(Odonatoptera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിറകുള്ള പ്രാണികളുടെ വളരെ പുരാതനമായ ഒരു മഹാനിരയാണ് ഒഡോനെറ്റോപ്റ്റെറ (Odonatoptera). ഈ മഹാനിരയിൽ ഉള്ള ജീവിച്ചിരിക്കുന്ന ജീവികൾ തുമ്പികൾ മാത്രമാണ്. വംശനാശം സംഭവിച്ച മറ്റൊരു നിരയായിരുന്ന Meganisoptera അഥവാ Protodonata-ൽപ്പെട്ട വലിയ തുമ്പികളുടെ ജീവാശ്മങ്ങൾ ലഭ്യമാണ്. Meganisoptera എന്ന നിരയിലെ മെഗാന്യൂറ, മെഗാടൈപ്പസ് , മെഗാന്യൂറോപ്സിസ് എന്നീ ജനുസുകൾ അവയിൽച്ചിലതാണ്. 710 മി. മി. (28 ഇഞ്ച്) വരെ ചിറകുകൾക്ക് വലിപ്പമുള്ളവ അക്കൂട്ടത്തിലുണ്ടായിരുന്നു.[1][2][3]

ഒഡോനെറ്റോപ്റ്റെറ
Temporal range: Late Carboniferous - Recent
Meganeura monyi
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Division: Palaeoptera
Superorder: Odonatoptera
Martynov, 1932
Orders

ഇത് കാണുക

Synonyms

Campylopterodea Rohdendorf, 1962
Odonatoidea Lameere, 1936

  1. Trueman & Rowe (2008)
  2. G. Bechly, C. Brauckmann, W. Zessin, E. Gröning (2001): New results concerning the morphology of the most ancient dragoflies (Insecta: Odonatoptera) from the Namurian of Hagen-Vorhalle (Germany). Journal of Zoological Systematics and Evolutionary Research 39: S. 209–226.
  3. E. A. Iarzembowski, A. Nel (2002): The earliest damselfly-like insect and the origin of modern dragonflies (Insecta: Odonatoptera: Protozygoptera). Proceedings of the Geologists' Association 113: 165–169.

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=ഒഡോനെറ്റോപ്റ്റെറ&oldid=3829696" എന്ന താളിൽനിന്ന് ശേഖരിച്ചത്