വിഷ്ണു നാരായണൻ

മലയാളത്തിലെ ചലച്ചിത്ര ഛായാഗ്രാഹകൻ
(Vishnu Narayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് വിഷ്ണു നാരായണൻ[1]

വിഷ്ണു നാരായൺ
Vishnu Narayan
ജനനം (1978-05-28) 28 മേയ് 1978  (45 വയസ്സ്)
തൊഴിൽചലച്ചിത്രഛായാഗ്രാഹകൻ,

തുടക്കം തിരുത്തുക

ലോക സിനിമകളോട് ഒപ്പം ഇടം നേടിയ മലയാള സിനിമകൾ അനവധിയാണ് . ആ സിനിമകളുടെ സംവിധായകന്ഒപ്പം തുല്യപരിഗണ ആണ് അതിലെഛായാഗ്രാഹകന് 2012ൽ പുറത്തിറങ്ങിയ എ കെ സാജൻ സംവിധാനം ചെയ്ത അസുരവിത്ത്‌ എന്ന ചിത്രത്തിലൂടെ ഈ മേഖലയിൽ കാലെടുത്തു വെച്ച് വിജയം നേടിയ ഛായാഗ്രാഹകൻ ആണ് വിഷ്ണു നാരായണൻ[2] തുടർന്ന് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളി മൂങ്ങ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചത് വിഷ്ണു ആയിരുന്നു ആ ചിത്രം വൻ വിജയം ആയതോടെ കൂടുതൽ ശ്രദ്ധേയത നേടാൻ കഴിഞ്ഞു. ആട് എന്ന ചിത്രത്തിലെ ഛായാഗ്രഹണവും നിർവഹിച്ചതും ഇദ്ദേഹമാണ്. ജയസൂര്യനായകനായി ഇറങ്ങിയ ആട്, പുണ്യാളൻ, പ്രേതം എന്നീ ചിത്രങ്ങളുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഛായാഗ്രാഹകണം നിർവഹിച്ചതും ഇദ്ദേഹം ആണ്

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

https://www.imdb.com/name/nm7178591/

"https://ml.wikipedia.org/w/index.php?title=വിഷ്ണു_നാരായണൻ&oldid=3645326" എന്ന താളിൽനിന്ന് ശേഖരിച്ചത്