ഞാൻ ഞാൻ മാത്രം

മലയാള ചലച്ചിത്രം

മഞ്ഞിലാസിന്റെ ബാനറിൽ 1978ൽ ജോൺപോളിന്റെ കഥയ്ക്ക് തോപ്പിൽ ഭാസി സംഭാഷണവും തിരക്കഥയും എഴുതി ഐ വി ശശി സംവിധാനം ചെയ്ത് എം.ഓ ജോസഫ് നിർമ്മിച്ച ചലച്ചിത്രമാണ് ഞാൻ ഞാൻ മാത്രം (English:Njaan Njaan Maathram). മധു, ജയഭാരതി, ജോസ്,ശങ്കരാടി, സീമ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ നിർവഹിച്ചിരിക്കുന്നു.[1][2][3]

ഞാൻ ഞാൻ മാത്രം
സംവിധാനംഐ.വി. ശശി
നിർമ്മാണംഎം.ഒ. ജോസഫ്
രചനജോൺപോൾ
തോപ്പിൽ ഭാസി (സംഭാഷണം)
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
ജയഭാരതി
ജോസ്
ശങ്കരാടി
സീമ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമഞ്ഞിലാസ്
വിതരണംമഞ്ഞിലാസ്
റിലീസിങ് തീയതി
  • 3 നവംബർ 1978 (1978-11-03)
രാജ്യംഭാരതം
ഭാഷമലയാളം

പി. ഭാസ്കരൻ എഴുതിയ വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്നിരിക്കുന്നു. [6]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കനകമണീച്ചിലമ്പ് പി. സുശീല
2 മാനത്തെ പൂക്കടമുക്കിൽ കെ.ജെ. യേശുദാസ്, പി. മാധുരി ശുദ്ധധന്യാസി
3 മനുഷ്യനു കെ.ജെ. യേശുദാസ് ശിവരഞ്ജിനി
4 നിറങ്ങൾ കെ.ജെ. യേശുദാസ്
5 രജനീഗന്ധികൾ കെ.ജെ. യേശുദാസ്
  1. "ഞാൻ ഞാൻ മാത്രം". www.malayalachalachithram.com. Retrieved 2014-10-08.
  2. "ഞാൻ ഞാൻ മാത്രം". malayalasangeetham.info. Retrieved 2014-10-08.
  3. "ഞാൻ ഞാൻ മാത്രം". spicyonion.com. Retrieved 2014-10-08.
  4. "ഞാൻ ഞാൻ മാത്രം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "ഞാൻ ഞാൻ മാത്രം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  6. http://ml.msidb.org/m.php?2063

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഞാൻ_ഞാൻ_മാത്രം&oldid=3896304" എന്ന താളിൽനിന്ന് ശേഖരിച്ചത്