ദിനാർ
ലോകത്തിലെ ഒൻപതുരാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക നാണയമാണ് ദിനാർ.
ദിനാർ ഔദ്യോഗിക നാണയമായ രാജ്യങ്ങൾ
തിരുത്തുകരാജ്യങ്ങൾ | നാണയം | ISO 4217 code |
---|---|---|
Algeria | അൾജീരിയൻ ദിനാർ | DZD |
Bahrain | ബഹ്റൈനി ദിനാർ | BHD |
Iraq | ഇറാഖി ദിനാർ | IQD |
Jordan | ജോർദ്ദാനിയൻ ദിനാർ | JOD |
Kuwait | കുവൈറ്റി ദിനാർ | KWD |
Libya | ലിബിയൻ ദിനാർ | LYD |
Macedonia | മാസിഡോണിയൻ ദിനാർ | MKN (1992–1993) MKD (1993 മുതൽ ) |
Serbia | സെർബിയൻ ദിനാർ | RSD |
Tunisia | ടുണീഷ്യൻ dinaar | TND |