അമേരിക്കൻ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും ഫിലാഡൽഫിയയുടെ മേയറും പെൻസിൽവാനിയയിൽ നിന്നുള്ള യുഎസ് സെനറ്ററും അേമരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ വൈസ് പ്രസിഡൻഖുമായിരുന്നു ജോർജ് എം. ദല്ലാസ് - George M. Dallas.

ജോർജ് എം. ദല്ലാസ്‌
Daguerreotype of Dallas taken in 1848
11th Vice President of the United States
ഓഫീസിൽ
March 4, 1845 – March 4, 1849
രാഷ്ട്രപതിJames K. Polk
മുൻഗാമിJohn Tyler
പിൻഗാമിMillard Fillmore
United States Senator
from Pennsylvania
ഓഫീസിൽ
December 13, 1831 – March 4, 1833
മുൻഗാമിIsaac D. Barnard
പിൻഗാമിSamuel McKean
17th Pennsylvania Attorney General
ഓഫീസിൽ
October 14, 1833 – December 1, 1835
ഗവർണ്ണർGeorge Wolf
മുൻഗാമിEllis Lewis
പിൻഗാമിJames Todd
80th Mayor of Philadelphia, Pennsylvania
ഓഫീസിൽ
1828–1829
മുൻഗാമിJoseph Wilson
പിൻഗാമിBenjamin Wood Richards
United States Minister to Russia
ഓഫീസിൽ
March 7, 1837 – July 29, 1839
രാഷ്ട്രപതിMartin Van Buren
മുൻഗാമിJohn Randolph Clay
പിൻഗാമിChurchill C. Cambreleng
United States Minister to the Court of St. James's
ഓഫീസിൽ
April 4, 1856 – May 16, 1861
രാഷ്ട്രപതിFranklin Pierce
James Buchanan
Abraham Lincoln
മുൻഗാമിJames Buchanan
പിൻഗാമിCharles Francis Adams, Sr.
United States Attorney for the Eastern District of Pennsylvania
ഓഫീസിൽ
1829–1831
നാമനിർദേശിച്ചത്Andrew Jackson
മുൻഗാമിCharles Jared Ingersoll
പിൻഗാമിHenry D. Gilpin
വ്യക്തിഗത വിവരങ്ങൾ
ജനനം
George Mifflin Dallas

(1792-07-10)ജൂലൈ 10, 1792
Philadelphia, Pennsylvania
മരണംഡിസംബർ 31, 1864(1864-12-31) (പ്രായം 72)
Philadelphia, Pennsylvania
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിSophia Nicklin Dallas
കുട്ടികൾ8
അൽമ മേറ്റർCollege of New Jersey
തൊഴിൽTheologian, Judge, Politician
ഒപ്പ്Cursive signature in ink

ആദ്യകാല ജീവിതം, കുടുംബം

തിരുത്തുക

1792 ജൂലൈ 10ന് ഫിലാഡെൽഫിയയിൽ അമേരിക്കയുടെ ആറാമത് ട്രഷറി സെക്രട്ടറിയായിരുന്ന അലക്‌സാണ്ടർ ജെയിംസ് ദല്ലാസിന്റെയും അറബെല്ല സ്മിത്ത് ദല്ലാസിന്റെയും മകനായി ജനിച്ചു. ജോർജ് മിഫ്‌ലിൻ ദല്ലാസ് എന്നാണ് മുഴുവൻ പേര്.[1] ജമൈക്കയിലെ കിംങ്‌സറ്റണിൽ ജനിച്ച് എഡിൻബർഗിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹത്തിന്റെ പിതാവ് ജെയിംസ് മാഡിസൺ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ട്രഷറി സെക്രട്ടറിയായി. ചുരുക്കി പറഞ്ഞാൽ യുദ്ദകാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം.[1] തന്റെ പിതാവിന്റെ അടുത്ത സുഹൃത്തും പെൻസിൽവാനിയയുടെ ഒന്നാമത്തെ ഗവർണറുമായിരുന്ന തോമസ് മിഫ്‌ലിന്റെ പേരിന്റെ അവസാനഭാഗമായ മിഫ്‌ലിൻ എന്നത് ജോർജ് ദല്ലാസ് തന്റെ പേരിന്റെ ഭാഗമാക്കുകയായിരുന്നു.[2] 1810ൽ നിയമത്തിൽ ബിരുദം നേടിയ ജോർജ്, 1813ൽ പെൻസിൽവാനിയ കോടതിയിൽ അഭിഭാഷകനായി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1828 മുതൽ 1829 വരെ ഫിലാഡൽഫിയയുടെ എൺപതാമത് മേയറായി. 1831 ഡിസംബർ 13 മുതൽ 1833 മാർച്ച് നാലു വരെ പെൻസിൽവാനിയയിൽ നിന്ന് അമേരിക്കൻ സെനറ്റിൽ അംഗമായി. 1833 ഒക്ടോബർ 14മുതൽ 1835 ഡിസംബർ ഒന്നുവരെ പെൻസിൽവാനിയയുടെ 17ആമത് അറ്റോർണി ജനറലായി. 1845 മാർച്ച് നാലു മുതൽ 1849 മാർച്ച് നാലു വരെ അമേരിക്കൻ ഐക്യനാടുകളുടെ 11ആമത് വൈസ് പ്രസിഡന്റായി.

  1. മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 "George Mifflin Dallas, 11th Vice President (1845–1849)".
  2. Belohlavek. "George Mifflin Dallas", p. 109.
"https://ml.wikipedia.org/w/index.php?title=ജോർജ്_എം._ദല്ലാസ്‌&oldid=3345937" എന്ന താളിൽനിന്ന് ശേഖരിച്ചത്