മില്ലാർഡ് ഫിൽമോർ

(Millard Fillmore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ 13ആമത്തെ പ്രസിഡന്റായിരുന്നു മില്ലാർഡ് ഫിൽമോർ (Millard Fillmore ). 1850 മുതൽ 1853വരെ അമേരിക്കയുടെ പ്രസിഡന്റായ മില്ലാർഡ് അമേരിക്കയിലെ വിഗ് പാർട്ടിയിൽ നിന്നുള്ള അവസാനത്തെ പ്രസിഡന്റായിരുന്നു. പശ്ചിമ ന്യൂയോർക്ക് സ്‌റ്റേറ്റിൽ നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു മില്ലാർഡ്.

മില്ലാർഡ് ഫിൽമോർ
13th President of the United States
ഓഫീസിൽ
July 9, 1850 – March 4, 1853
Vice PresidentNone
മുൻഗാമിZachary Taylor
പിൻഗാമിFranklin Pierce
12th Vice President of the United States
ഓഫീസിൽ
March 4, 1849 – July 9, 1850
രാഷ്ട്രപതിZachary Taylor
മുൻഗാമിGeorge M. Dallas
പിൻഗാമിWilliam R. King
Member of the U.S. House of Representatives
from New York's 32nd district
ഓഫീസിൽ
March 4, 1837 – March 3, 1843
മുൻഗാമിThomas C. Love
പിൻഗാമിWilliam A. Moseley
ഓഫീസിൽ
March 4, 1833 – March 3, 1835
മുൻഗാമിConstituency established
പിൻഗാമിThomas C. Love
14th Comptroller of New York
ഓഫീസിൽ
January 1, 1848 – February 20, 1849
ഗവർണ്ണർJohn Young
Hamilton Fish
മുൻഗാമിAzariah Cutting Flagg
പിൻഗാമിWashington Hunt
വ്യക്തിഗത വിവരങ്ങൾ
ജനനം(1800-01-07)ജനുവരി 7, 1800
Summerhill, New York, U.S.
മരണംമാർച്ച് 8, 1874(1874-03-08) (പ്രായം 74)
Buffalo, New York, U.S.
അന്ത്യവിശ്രമംForest Lawn Cemetery
Buffalo, New York
രാഷ്ട്രീയ കക്ഷി
പങ്കാളികൾ
കുട്ടികൾMillard and Mary
തൊഴിൽLawyer
ഒപ്പ്Cursive signature in ink
Military service
Allegiance United States of America
Years of service1820s-1830s (militia)
1860s-1870s (guard)
RankMajor (militia)
Captain (guard)
UnitNew York Militia
New York Guard
CommandsUnion Continentals (New York Guard)
Battles/warsAmerican Civil War


  1. "American President: Millard Fillmore". The Miller Center, University of Virginia. Archived from the original on 2008-04-20. Retrieved 2013-12-19.
"https://ml.wikipedia.org/w/index.php?title=മില്ലാർഡ്_ഫിൽമോർ&oldid=3641188" എന്ന താളിൽനിന്ന് ശേഖരിച്ചത്