ജെയിംസ് പോൾക്ക്
(James K. Polk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ പ്രസിഡന്റായിരുന്നു ജെയിംസ് ക്‌നോക്‌സ് പോൾക് (James Knox Polk. 1845 മുതൽ 1849 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജെയിംസ് പോൾക് വടക്കൻ കരൊലൈനയിലെ മെക്കലെൻബർഗ് കൺട്രിയിലാണ് ജനിച്ചത്.[1]മുമ്പ് അദ്ദേഹം പ്രതിനിധി സഭയിലെ സ്പീക്കറും (1835-1839) ടെന്നസി ഗവർണറും (1839-1841) ആയിരുന്നു. കൂടാതെ ആൻഡ്രൂ ജാക്സന്റെ സംരക്ഷകനും ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗവും ജാക്ക്സോണിയൻ ജനാധിപത്യത്തിന്റെ വക്താവുമായിരുന്നു .
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-07.