മാർട്ടിൻ വാൻ ബ്യൂറൻ
(Martin Van Buren എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ എട്ടാമത്തെ പ്രസിഡന്റായിരുന്നു മാർട്ടിൻ വാൻ ബ്യൂറൻ (Martin Van Buren). ഡെമോക്രാറ്റിക് പാർട്ടി അംഗമായ മാർട്ടിൻ 1837 മുതൽ 1841 വരെ അമേരിക്കൻ പ്രസിഡന്റായിരുന്നു. 1833 മുതൽ 1837 വരെ അമേരിക്കയുടെ എട്ടാമത് വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.
Martin Van Buren | |
---|---|
8th President of the United States | |
ഓഫീസിൽ March 4, 1837 – March 4, 1841 | |
Vice President | Richard Mentor Johnson |
മുൻഗാമി | Andrew Jackson |
പിൻഗാമി | William Henry Harrison |
8th Vice President of the United States | |
ഓഫീസിൽ March 4, 1833 – March 4, 1837 | |
രാഷ്ട്രപതി | Andrew Jackson |
മുൻഗാമി | John C. Calhoun |
പിൻഗാമി | Richard Mentor Johnson |
United States Minister to the United Kingdom | |
ഓഫീസിൽ August 8, 1831 – April 4, 1832 | |
നാമനിർദേശിച്ചത് | Andrew Jackson |
മുൻഗാമി | Louis McLane |
പിൻഗാമി | Aaron Vail (Acting) |
10th United States Secretary of State | |
ഓഫീസിൽ March 28, 1829 – May 23, 1831 | |
രാഷ്ട്രപതി | Andrew Jackson |
മുൻഗാമി | Henry Clay |
പിൻഗാമി | Edward Livingston |
9th Governor of New York | |
ഓഫീസിൽ January 1, 1829 – March 12, 1829 | |
Lieutenant | Enos T. Throop |
മുൻഗാമി | Nathaniel Pitcher |
പിൻഗാമി | Enos T. Throop |
United States Senator from New York | |
ഓഫീസിൽ March 4, 1821 – December 20, 1828 | |
മുൻഗാമി | Nathan Sanford |
പിൻഗാമി | Charles E. Dudley |
Attorney General of New York | |
ഓഫീസിൽ February 17, 1815 – July 8, 1819 | |
മുൻഗാമി | Abraham Van Vechten |
പിൻഗാമി | Thomas J. Oakley |
Member of the New York State Senate | |
ഓഫീസിൽ 1813–1820 | |
മുൻഗാമി | Edward Philip Livingston |
പിൻഗാമി | John I. Miller |
Surrogate of Columbia County, New York | |
ഓഫീസിൽ 1808–1813 | |
മുൻഗാമി | James I. Van Alen |
പിൻഗാമി | James Vanderpoel |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Maarten van Buren ഡിസംബർ 5, 1782 Kinderhook, New York, U.S. |
മരണം | ജൂലൈ 24, 1862 Kinderhook, New York, U.S. | (പ്രായം 79)
അന്ത്യവിശ്രമം | Kinderhook Cemetery |
രാഷ്ട്രീയ കക്ഷി | Democratic-Republican (1799–1828) Democratic (1828–48; 1852–62) Free Soil (1848–52) |
പങ്കാളി | |
കുട്ടികൾ | 5, including Abraham and John |
തൊഴിൽ | Lawyer, politician |
ഒപ്പ് | |