ന്യൂസിലൻഡിലെ ഹാമിൽടണിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് സെഡൺ പാർക്ക്. മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രി റിച്ചാർഡ് ജോൺ സെഡണോടുള്ള ആദരസൂചകമായാണു സ്റ്റേഡിയത്തിനു അദ്ദേഹത്തിന്റെ പേരു നൽകിയത്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്റ്റ്രിക്റ്റ്സ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്. 2015 ക്രിക്കറ്റ് ലോകകപ്പിനും സെഡൺ പാർക്ക് വേദിയായിട്ടുണ്ട്.

സെഡൺ പാർക്ക്
Former namesWestpacTrust Park
സ്ഥാനംഹാമിൽടൺ സെൻട്രൽ, ഹാമിൽടൺ
നിർദ്ദേശാങ്കം37°47′12″S 175°16′27″E / 37.78667°S 175.27417°E / -37.78667; 175.27417
ഉടമഹാമിൽടൺ സിറ്റി കൗൺസിൽ
ശേഷി10,000 with flexibility to 30 000
Field sizeFull Cricket Oval
Construction
തുറന്നുകൊടുത്തത്1950
നവീകരിച്ചത്1999 - Floodlight towers installed
Tenants
Northern Districts Knights

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെഡൺ_പാർക്ക്&oldid=3648143" എന്ന താളിൽനിന്ന് ശേഖരിച്ചത്