ജെനീവീവ് ന്നാജി

നൈജീരിയൻ നടിയും നിർമ്മാതാവും സംവിധായികയും

ഒരു നൈജീരിയൻ നടിയും നിർമ്മാതാവും സംവിധായികയുമാണ്[1][2][3] ജെനീവീവ് ന്നാജി (/ ˈnɑːdʒi /; [4] ജനനം 3 മെയ് 1979). [5] 2005-ൽ മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ് അവർ നേടി.[6][7][8]നോളിവുഡിന് നൽകിയ സംഭാവനകൾക്ക് നൈജീരിയൻ സർക്കാർ ഓർഡർ ഓഫ് ഫെഡറൽ റിപ്പബ്ലിക്കിലെ അംഗമായി അവരെ ആദരിച്ചു.[9] അവർ ആദ്യമായി സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് നിർമ്മിച്ച ചലച്ചിത്രമായ ലയൺഹാർട്ട്, ഓസ്കാർ അവാർഡിനായി സമർപ്പിച്ചിരുന്നു. എന്നാൽ ഈ സിനിമയുടെ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലായതിനാൽ അയോഗ്യമാക്കപ്പെട്ടു.[10] [11]

ജെനീവീവ് ന്നാജി

Genevieve Nnaji in Weekend Getaway
ജനനം (1979-05-03) 3 മേയ് 1979  (45 വയസ്സ്)
എംബെയ്‌സ്, ഇമോ, നൈജീരിയ
കലാലയംയൂണിവേഴ്സിറ്റി ഓഫ് ലാഗോസ്
തൊഴിൽനടി, സംവിധായിക
സജീവ കാലം1987–ഇതുവരെ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ എംബെയ്‌സിൽ ജനിച്ച ന്നാജി ലാഗോസിലാണ് വളർന്നത്. മാതാപിതാക്കളുടെ എട്ട് മക്കളിൽ നാലാമത്തേയാളായ അവർ ഒരു മധ്യവർഗ കുടുംബത്തിലാണ് വളർന്നത്. അവരുടെ അച്ഛൻ എഞ്ചിനീയറും അമ്മ നഴ്സറി സ്കൂൾ അദ്ധ്യാപികയുമാണ്. ലാഗോസ് സർവകലാശാലയിലേക്ക് മാറുന്നതിനുമുമ്പ് മെത്തഡിസ്റ്റ് ഗേൾസ് കോളേജിൽ (യാബ, ലാഗോസ്) ചേരുകയും അവിടെ ക്രിയേറ്റീവ് ആർട്‌സിൽ ബിരുദം നേടുകയും ചെയ്തു. യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ നോളിവുഡിൽ അഭിനയ ജോലികൾക്കായി ഓഡിഷൻ ആരംഭിച്ചു.[8]

എട്ടാമത്തെ വയസ്സിൽ അന്നത്തെ ജനപ്രിയ ടെലിവിഷൻ സോപ്പ് ഓപ്പറ റിപ്പിൾസിൽ ബാലനടിയായി ന്നാജി അഭിനയ ജീവിതം ആരംഭിച്ചു.[12] 1998-ൽ, 19 ആം വയസ്സിൽ, നൈജീരിയൻ ചലച്ചിത്രമേഖലയിലേക്ക് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയിലൂടെ പരിചയപ്പെടുത്തപ്പെട്ടു.[13] അവരുടെ തുടർന്നുള്ള സിനിമകളിൽ ലാസ്റ്റ് പാർട്ടി, മാർക്ക് ഓഫ് ദ ബീസ്റ്റ്, ഇജെലെ എന്നിവ ഉൾപ്പെടുന്നു.[12] 2010-ൽ അവാർഡ് നേടിയ ഇജെ: ദി ജേണി എന്ന സിനിമയിലും അവർ അഭിനയിച്ചു. ഇതിനകം ഇരുന്നൂറിലധികം നോളിവുഡ് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

2004-ൽ ഘാനയിൻ റെക്കോർഡ് ലേബലായ ഇകെബി റെക്കോർഡ്സുമായി ഒരു റെക്കോർഡിംഗ് കരാർ ഒപ്പിട്ട ന്നാജി തന്റെ ആദ്യ ആൽബം വൺ ലോഗോലോ ലൈൻ പുറത്തിറക്കി.[14] ആർ & ബി, ഹിപ്-ഹോപ്പ്, അർബൻ മ്യൂസിക് എന്നിവയുടെ മിശ്രിതമാണിത്.[15]2004-ൽ, ലക്സിന്റെ മുഖം തിരയുന്നതിനായി മറ്റ് സെലിബ്രിറ്റികളുമായി മത്സരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് ജെനീവീവ് ന്നാജി ആയിരുന്നു.[16]

2005-ൽ, ഒരു പ്രധാന വേഷത്തിലെ മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ് (AMAA) നേടുകയും അവാർഡ് നേടിയ ആദ്യത്തെ അഭിനേത്രിയാകുകയും ചെയ്തു.[17]

 
Genevieve at an event in 2009

2009-ലെ കണക്കനുസരിച്ച്, നോളിവുഡിലെ ഏറ്റവും മികച്ച പ്രതിഫലം വാങ്ങുന്ന വനിതാ നടിമാരിൽ ഒരാളാണ് ന്നാജി.[18][19] നൈജീരിയൻ സിനിമാ വ്യവസായത്തിന് അവർ നൽകിയ സംഭാവനകൾ കണക്കാക്കി 2001-ലെ മികച്ച നടിക്കുള്ള സിറ്റി പീപ്പിൾസ് അവാർഡ് നേടുന്ന ആദ്യ നടിയായി അവർ മാറി. 2003-ൽ നൈജീരിയയിലെ സെൻസർ ബോർഡ് മികച്ച നടിക്കുള്ള പുരസ്കാരം നല്കിയ ആദ്യ നടി കൂടിയായിരുന്നു അവർ.[20]2009-ൽ ഓപ്ര വിൻഫ്രി അവരെ ജൂലിയ റോബർട്ട്സ് ഓഫ് ആഫ്രിക്ക എന്ന് വിളിച്ചിരുന്നു.[21][22]

2015 നവംബറിൽ, ന്നാജി തന്റെ ആദ്യ സിനിമ റോഡ് ടു യേസ്റ്റർഡേ നിർമ്മിച്ചു.[23]പിന്നീട് ഈ ചിത്രം 2016 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ മികച്ച-മൂവി ഓവറോൾ-വെസ്റ്റ് ആഫ്രിക്ക ആയി തെരഞ്ഞെടുത്തു.

2018 സെപ്റ്റംബർ 7 ന്, അവരുടെ സംവിധായക അരങ്ങേറ്റം ലയൺഹാർട്ട് എന്ന ചിത്രമായിരുന്നു. ഇത് നൈജീരിയയിൽ നിന്നുള്ള ആദ്യത്തെ നെറ്റ്ഫ്ലിക്സ് ചിത്രമായി മാറി. [24]കേറ്റ് ബെക്കിൻസാലെ, ഡാംസൺ ഇഡ്രിസ്, ഗുഗു എംബാത്ത-റോ എന്നിവരോടൊപ്പം ന്നാജി അഭിനയിച്ച ഫാർമിംഗ് ചിത്രത്തിനൊപ്പം 2018 ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമയുടെ പ്രഥമപ്രദർശനം ഉണ്ടായിരുന്നു.

ജെനീവീവ് ന്നാജി വളരെ ശക്തയായ പെൺകുട്ടിയും വനിതാ പ്രവർത്തകയുമാണ്. അവർ നൈജീരിയൻ പെൺകുട്ടികൾക്കായി വാദിക്കുന്നു പെൺകുട്ടികളുടെ നേരത്തേയുള്ള വിവാഹങ്ങൾക്ക് അവർ എതിരാണ്. സമൂഹത്തിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ അവർ ശക്തമാണ്.[25][26] താൻ സാമൂഹ്യനീതിയുടെ ശക്തമായ വക്താവാണെന്ന് ജെനീവീവ് പറയുന്നു. [27] കൂടാതെ, ജെനീവീവ് ന്നാജി ശക്തമായ ഫെമിനിസ്റ്റാണ്.

മോഡലിംഗ്

തിരുത്തുക
 
Genevieve in a Model's pose

പ്രോന്റോ (പാനീയം), ഓമോ ഡിറ്റർജന്റ് എന്നിവ ഉൾപ്പെടുന്ന നിരവധി പരസ്യങ്ങളിൽ ന്നാജി അവതരിപ്പിച്ചിട്ടുണ്ട്. 2004-ൽ, വളരെ ലാഭകരമായ സ്പോൺസർഷിപ്പ് ഇടപാടിൽ[8] നൈജീരിയയിലെ "ഫെയ്സ് ഓഫ് ലക്സ്" ആയിരുന്നു. [28]2008-ൽ നാനാജി "സെന്റ് ജെനീവീവ്" എന്ന വസ്ത്രവിപണി ആരംഭിക്കുകയും അതിന്റെ വരുമാനം ചാരിറ്റിക്ക് സംഭാവനയായി നൽകുകയും ചെയ്യുന്നു.[7][29] 2010 മെയ് മാസത്തിൽ നൈജീരിയയിലെ ഔദ്യോഗിക "ഫെയ്‌സ് ഓഫ് എം‌യുഡി" ആയി നിയമിക്കപ്പെട്ടു.[30][31][32][33][34]

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക

2001-ലെ മികച്ച നടിക്കുള്ള സിറ്റി പീപ്പിൾ അവാർഡും 2005-ലെ ആഫ്രിക്ക മൂവി അക്കാദമി അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും നോമിനേഷനുകളും ന്നാജിക്ക് ലഭിച്ചിട്ടുണ്ട്.[6][8]

92nd അക്കാദമി അവാർഡ്സ് (ഓസ്കാർസ്)[35]

തിരുത്തുക
Year Nominee / work Award Result
2020 ജെനീവീവ് ന്നാജി / ലയൺഹാർട്ട് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം Disqualified
Year Nominee / work Award Result
2019 ലയൺഹാർട്ട് Outstanding Foreign Film / വേൾഡ് സിനിമ മോഷൻ പിക്ചർ[36] Won
Year Nominee / work Award Result
2018 ലയൺഹാർട്ട് ഗ്രോൾഷ് പീപ്പിൾസ് ചോയ്സ് അവാർഡ് നാമനിർദ്ദേശം
Year Nominee / work Award Result
2005 Best Actress in Leading Role വിജയിച്ചു
2008 30 Days/കീപ് മൈ വിൽ നാമനിർദ്ദേശം
2011 ടാങ്കോ വിത് മി നാമനിർദ്ദേശം
Year Nominee / work Award Result
2013 ദി മിറർ ബോയ് Best Actress Drama/TV Series നാമനിർദ്ദേശം
2016 റോഡ് ടു യേസ്റ്റെർഡേ നാമനിർദ്ദേശം
ബെസ്റ്റ് മൂവി വെസ്റ്റ് ആഫ്രിക്ക വിജയിച്ചു
Year Nominee / work Award Result
2009 മികച്ച നടി നാമനിർദ്ദേശം
2010 സൈലന്റ് സ്കാൻഡൽസ് Best Actress Film/Short Story നാമനിർദ്ദേശം
ഗിന്നസ് അൾട്ടിമേറ്റ് സർവൈവർ Best Actress TV Series വിജയിച്ചു
2011 ടാങ്കോ വിത് മി Best Actress Film/Short Story നാമനിർദ്ദേശം
2013 ഡോക്ടർ ബെല്ലോ Best Actress in Leading Role നാമനിർദ്ദേശം
2014 ഹാഫ് ഓഫ് എ യെല്ലോ സൺ Best Actress in Supporting Role വിജയിച്ചു
2016 റോഡ് ടു യേസ്റ്റെർഡേ Lead Actress in Film നാമനിർദ്ദേശം
Best Picture നാമനിർദ്ദേശം
Year Nominee / work Award Result
2012 ടാങ്കോ വിത് മി Best Actress Leading Role നാമനിർദ്ദേശം
Herself Viewers Choice- Female വിജയിച്ചു
Year Nominee / work Award Result
2010 സൈലന്റ് സ്കാൻഡൽസ് Best Actress-Africa Collaboration വിജയിച്ചു
Year Nominee / work Award Result
2012 Herself Best Actress- Viewers Choice നാമനിർദ്ദേശം
Year Nominee / work Award Result
2013 വീക്കെൻഡ് ഗെറ്റാവേ Best Actress Leading Role വിജയിച്ചു
Year Nominee / work Award Result
2011 ദി മിറർ ബോയ് Best Actress വിജയിച്ചു
Year Nominee / work Award Result
2001 Herself Best Actress വിജയിച്ചു
Year Nominee / work Award Result
2010 സൈലന്റ് സ്കാൻഡൽസ് Best Actress-Leading Role നാമനിർദ്ദേശം
2011 ദി മിറർ ബോയ് നാമനിർദ്ദേശം
ബേസ്റ്റിംഗ് ഔട്ട് Best Kiss with Majid Michel വിജയിച്ചു

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Role Notes
1987 റിപ്പിൾസ്
1998 മോസ്റ്റ് വാണ്ടെഡ്
1999 കാമൗഫ്ലേജ് വിത് റാംസെ നൗഹ്
2001 ലൗവ് ബോട്ട് വിത് റാംസെ നൗഹ്
ഡെത് വാറണ്ട് അനിത വിത് എമേക ഐക് & യൂക്കറിയ-അനുനോബി എക്വു
2002 വാലന്റീനോ വിത് റാംസെ നൗഹ്
ഫയർ ഡാൻസെർ Nene
ഷാരോൺ സ്റ്റോൺ ഷാരോൺ സ്റ്റോൺ
Runs! അഡെസുവ വിത് ജോർജീന ഒനുഹോഹ
പവർ ഓഫ് ലൗവ് ജൂലിയറ്റ് വിത് റാംസെ നൗഹ്, ഗ്രേസ് അമഹ്
ഫോർമിഡബിൾ ഫോഴ്സ് വിത് ജോർജീന ഒനുഹോഹ & ഹാങ്ക്സ് അനുക്കു
ബാറ്റിൽ ലൈൻ വിത് റാംസെ നൗഹ് & പീറ്റ് എഡോച്ചി
2003 എബൗവ് ഡെത്ത്: ഇൻ ഗോഡ് വി ട്രസ്റ്റ് വിത് പീറ്റ് എഡോച്ചി, കേറ്റ് ഹെൻ‌ഷോ-നട്ടാൽ, റാംസെ നൗഹ്, & സാക്ക് ഓർജി
ബ്ലഡ് സിസ്റ്റർ വിത് ഓമോട്ടോള ജലഡെ-എകിന്ദെ & ടോണി ഉമസ്
ബ്രേക്ക് അപ് വിത് റാംസെ നൗഹ്
ബട്ടർഫ്ലൈ വിത് റാംസെ നൗഹ്
ബൈ ഹിസ് ഗ്രേസ് വിത് ടോണി ഉമസ്
ചർച്ച് ബിസിനസ് വിത് റാംസെ നൗഹ് & സെഗുൻ അരിൻസെ
ഡെഡ്ലി മിസ്റ്റേക്ക്
എമർജെൻസി വെഡ്ഡിംഗ് ടോണി ഉമസ് ഇമോഷണൽ റ്റീയേഴ്സ് ഹെലൻ
ഫോർ ബെറ്റെർ ഫോർ വഴ്സ്
ഹണി വിത് റാംസെ നൗഹ് & പീറ്റ് എഡോച്ചി
ജെലസ് ലൗവേഴ്സ് ചിയോമ
കീപിങ് ഫെയിത്: ഈസ് ദാറ്റ് ലൗവ്? വിത് റിച്ചാർഡ് മോഫെ-ഡാമിജോ
ലാസ്റ്റ് വീക്കെൻഡ് വിത് റാംസെ നൗഹ്
ലേറ്റ് മാരേജ്
ലൗവ് അനിത വിത് റിച്ചാർഡ് മോഫെ-ഡാമിജോ & സെഗുൻ അരിൻസെ
മൈ ഒൺലി ലൗവ് ഏഞ്ചല വിത് റാംസെ നൗഹ്
നോട്ട് മാൻ എനോഫ്
പാഷൻ & പെയിൻ വിത് റാംസെ നൗഹ് & ഡെസ്മണ്ട് എലിയറ്റ്
പാഷൻസ് വിത് സ്റ്റെല്ല ഡമാസസ്-അബോഡെറിൻ & റിച്ചാർഡ് മോഫെ-ഡാമിജോ
പ്ലേയർ: മിസ്റ്റർ ലവർ മാൻ
പ്രൈവേറ്റ് സിൻ ഫെയിത് വിത് സ്റ്റെഫാനി ഒകെറെക്കെ, റിച്ചാർഡ് മോഫെ-ഡാമിജോ, & പേഷിയൻസ് ഓസോക്വർ
ഷാരോൺ സ്റ്റോൺ ഇൻ അബുജ ഷാരോൺ സ്റ്റോൺ
സൂപ്പർ ലവ് വിത് റാംസെ നൗഹ് & പീറ്റ് എഡോച്ചി
ദി ചൂസൺ വൺ
വുമൺ അഫയർ
2004 ബമ്പർ ടു ബമ്പർ വിത് ജോർജീന ഒനുഹോഹ
ക്രിറ്റിക്കൽ ഡിസിഷൻ വിത് റിച്ചാർഡ് മോഫെ-ഡാമിജോ, സ്റ്റെഫാനി ഒകെറെക്കെ, & മൈക്ക് എസുറോണി
ഡാഞ്ചറസ് സിസ്റ്റർ വിത് ടോണി ഉമസ് & ഡാകോർ എഗ്ബുസൺ
ഗുഡ്ബൈ ന്യൂയോർക്ക് വിത് റീത്ത ഡൊമിനിക്
ഹി ലിവ്സ് ഇൻ മി
ഇൻടു ടേംപ്റ്റേഷൻ വിത് റാംസെ നൗഹ്
മൈ ഫസ്റ്റ് ലൗവ് ടോണി ഉമസ്
നെവെർ ഡൈ ഫോർ ലൗവ്
പ്രോമൈസ് മി ഫോർഎവെർ വിത് സ്റ്റെഫാനി ഒകെറെക്കെ
സ്റ്റാൻഡ് ബൈ മി
ട്രഷർ
അൺബ്രേക്കേബിൾ വിത് റാംസെ നൗഹ്
വി ആർ വൺ വിത് സ്റ്റെല്ല ഡമാസസ്-അബോഡെറിൻ
2005 ഡാർക്കെസ്റ്റ് നൈറ്റ് വിത് റിച്ചാർഡ് മോഫെ-ഡാമിജോ & സെഗുൻ അരിൻസെ
ഗേംസ് വുമൺ പ്ലേ വിത് സ്റ്റെല്ല ഡമാസസ്-അബോഡെറിൻ, ഡെസ്മണ്ട് എലിയറ്റ്, & സാക്ക് ഓർജി
റിപ് ഓഫ് വിത് റാംസെ നൗഹ്
2006 ഗേൾസ് കോട്ട് വിത് റീത്ത ഡൊമിനിക് & ഇനി എഡോ
30 ഡേയ്സ് ചിനോറ ഓനു വിത് സെഗുൻ അരിൻസെ – this film received 10 nominations at the African Movie Academy Awards in 2008,
including Best Picture, Best Art Direction, Best Screenplay, Best Edit, Best Costumes, and Best Sound[37]
2007 ലെറ്റേഴ്സ് ടു എ സ്ട്രയിഞ്ചർ ജെമിമ ലവൽ വിത് യെമി ബ്ലാക്വ്, ജോക്ക് സിൽവ, സെഗുൻ അരിൻസെ
കീപ് മൈ വിൽ
വാറിയേഴ്സ് ഹാർട്ട്
അൺഫിനിഷെഡ് ബിസിനെസ് ന്കെം
വിൻഡ്സ് ഓഫ് ഗ്ലോറി ജൂലിയാന
2008 ബ്യൂട്ടിഫുൾ സോൾ ഒലീവിയ this film received 3 African Movie Academy Award nominations for Best Screenplay,
Best Soundtrack, and Heart of Africa[38]
ബ്രോക്കൺ റ്റീയേഴ്സ് വിത് വാൻ വിക്കർ, കേറ്റ് ഹെൻ‌ഷോ-നട്ടാൽ, ഗ്രേസ് അമഹ്
ക്രിറ്റിക്കൽ കണ്ടീഷൻ ഐഫൈ
റിവർ ഓഫ് റ്റീയേഴ്സ് യോവോൺ വിത് കേറ്റ് ഹെൻ‌ഷോ-നട്ടാൽ, വാൻ വിക്കർ, ഗ്രേസ് അമഹ്
മൈ ഐഡോൾ
ലൗവ് മൈ വേ കെയ്‌ല
2009 സൈലന്റ് സ്കാൻഡൽസ് ജെസ്സി വിത് മാജിദ് മൈക്കൽ & ഉഛെ ജൊംബൊ[39]
ഫെലിസിമ ഫെലിസിമ വിത് അലക്സ് ലോപ്പസ്[40]
2010 Ijé: The Journey|Ijé|Ijé: ദി ജേർണി ചിയോമ ഒപാറ വിത് ഓമോട്ടോള ജലഡെ എകിന്ദെ, ഒഡാലിസ് ഗാർസിയ, & ക്ലെം ഒഹാമെസ്[41]
ടാങ്കോ വിത് മി ലോല വിത് ജോക്ക് സിൽവ & ജോസഫ് ബെഞ്ചമിൻ
ബേഴ്സ്റ്റിങ് ഔട്ട് സാറ വില്യംസ് വിത് മാജിദ് മൈക്കൽ, Nse Ikpe-Etim, ഒമോനി ഒബോളി, & ഡെസ്മണ്ട് എലിയറ്റ്[42][43]
മിറർ ബോയ് ടീമ വിത് ഒസിത ഇഹെം[44]
2011 സേക്രെഡ് ലൈസ് ഇസബെല്ല വിത് ഒലു ജേക്കബ്സ്, ഡെസ്മണ്ട് എലിയറ്റ്, & നാദിയ ബുവാരി[45]
2012 വീക്കെൻഡ് ഗെറ്റാവേ വിത് റാംസെ നൗഹ്, ഇനി എഡോ, മോണാലിസ ചിന്ദ
2013 ഹാഫ് ഓഫ് എ യെല്ലോ സൺ മിസ് അദെബയൊ വിത് ചിവറ്റെൽ എജിയോഫോർ, തണ്ടി ന്യൂട്ടൺ, ഒനിയക ഒൻ‌വേനു, OC ഉകെജെ
ഡോക്ടർ ബെല്ലോ വിത് യെശയ്യ വാഷിംഗ്ടൺ, വിവിക എ. ഫോക്സ്, ജസ്റ്റസ് എസിരി, സ്റ്റെഫാനി ഒകെറെക്കെ
2014 ദി ട്രൂത്ത് വിത് ഓലിശ Guest TV Series
2015 റോഡ് ടു യേസ്റ്റെർഡേ വിക്ടോറിയ വിത് ഒറിസ് എർഹുറോ, മാജിദ് മൈക്കൽ
2018 ലയൺഹാർട്ട്

ഫാമിംഗ്

അഡേസ്

ടോലു

Also the Director and Writer

Supporting Actress

  1. Orjinmo, Nduka (17 November 2019). "From Nollywood to Netflix: Genevieve Nnaji's rise" – via www.bbc.co.uk.
  2. "Star Actress Genevieve Nnaji Reveals Success Secrets". Leadership. Abuja, Nigeria. 8 December 2011. Archived from the original on 21 January 2012. Retrieved 15 December 2011.
  3. "Nigeria actress Genevieve ready to visit Zambia". Zambian Watchdog. 21 November 2011. Retrieved 15 December 2011.
  4. "Pedro Pinto from CNN's 'African Voices' pronouncing Nnaji's name at 00:31 into the video". CNN. 29 March 2011. Retrieved 6 September 2011.
  5. "Nollywood's finest". New Vision. Kampala, Uganda: New Vision Printing & Publishing Company Limited. 1 May 2005. Archived from the original on 1 October 2011. Retrieved 15 February 2011.
  6. 6.0 6.1 Clayton, Jonathan (3 April 2010). "Nollywood success puts Nigeria's film industry in regional spotlight". The Times Online. London, UK: Times Newspapers Ltd. Archived from the original on 2020-06-21. Retrieved 14 August 2010.
  7. 7.0 7.1 Ezenna, Uchenna. "ELAN PERSONALITY: Genevieve Nnaji". Lagos, Nigeria: Timbuktu Media. Archived from the original on 7 June 2013. Retrieved 6 August 2010.
  8. 8.0 8.1 8.2 8.3 "Africa's Most Famous Movie Star?". Kent, UK: Newstime Africa. 21 August 2009. Archived from the original on 2 May 2010. Retrieved 19 October 2009.
  9. "6 Nollywood Stars Receive Nigerian National Honours". nollywoodmindspace.com. Archived from the original on 7 October 2014. Retrieved 24 September 2014.
  10. 122108447901948 (5 November 2019). "Genevieve Nnaji's Lionheart disqualified from Oscars". Graphic Online (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 11 November 2019. {{cite web}}: |last= has numeric name (help)
  11. "Nigeria Oscar choice ruled out for English script". 5 November 2019 – via www.bbc.co.uk.
  12. 12.0 12.1 "MIMI Lifestyle Magazine, February 2006: Interview with Genevieve Nnaji". Archived from the original on 13 November 2007. Retrieved 19 October 2009.
  13. "Future Connector: Genevieve Nnaji". CNN International. Atlanta, GA, USA: Turner Broadcasting System. 27 October 2010. Archived from the original on 2011-07-08. Retrieved 7 March 2011.
  14. "Genevieve at Blue Pie Productions". Archived from the original on 24 May 2012. Retrieved 19 October 2009.
  15. "Genevieve: One Logologo Line". Archived from the original on 3 December 2008. Retrieved 19 October 2009.
  16. Daramola, Darw (2005). "Face of Lux -Genevieve earns N20m". Online Nigeria. Archived from the original on 2021-04-13.
  17. Polycarp, Nwafor (2 January 2019). "Genevieve Nnaji marks 20 years in Nollywood". Vanguard News Nigeria. Vanguard Media Limited, Nigeria. Vanguard Media Limited, Nigeria. Retrieved 15 March 2019.
  18. Mignot, Elisa (25 December 2009). "Lagos, capitale de Nollywood". Le Monde (in French). Paris, France: Éric Fottorino. p. 16. Retrieved 29 August 2010. L'actrice la mieux payée du Nigeria, Genevieve Nnaji, est la vedette de Tango with me.{{cite news}}: CS1 maint: unrecognized language (link)
  19. "Best Paid Nollywood Actresses Revealed". AllAfrica.com. Retrieved 19 October 2009.
  20. http://roadtoyesterday.com
  21. "Genevieve Nnaji: Is She The 'Julia Roberts' of Africa?". Konnectafrica.net. 14 February 2013. Retrieved 31 December 2015.
  22. "Genevieve Nnaji featured on the Oprah Winfrey Show". Bellanaija.com. 29 September 2009. Retrieved 31 December 2015.
  23. "Genevieve Nnaji is Back! Get the EXCLUSIVE Scoop on her New Movie 'Road to Yesterday' & Watch the Teaser Trailer - BellaNaija". www.bellanaija.com. Retrieved 24 May 2018.
  24. "Netflix Acquires Worldwide Rights To Genevieve Nnaji's 'Lionheart' • Channels Television". Channels Television. 8 September 2018. Retrieved 8 September 2018.
  25. UNICEF Innocenti (2014). "Nollywood star Genevieve Nnaji advocates for girls rights". YouTube.{{cite web}}: CS1 maint: url-status (link)
  26. "NOLLYWOOD STAR GENEVIEVE NNAJI ADVOCATES FOR GIRLS RIGHTS". UNICEF.{{cite web}}: CS1 maint: url-status (link)
  27. "I am a strong advocate of social justice - Genevieve Nnaji". MyJoyOnline. 2015.
  28. "Genevieve Nnaji & Lux advertisement". London, UK: Unilever PLC. Archived from the original on 25 June 2011. Retrieved 15 July 2010.
  29. Wehwe, Vivien. "Charity Runway; celebrities rise up for orphans". The Vanguard. Lagos, Nigeria: Vanguard Media. Retrieved 11 August 2010.
  30. "MUD, Bellezza Cosmetics and Spa, and Genevieve Nnaji=One beautiful collaboration!". Burbank, CA, USA: Make-up Designory. 22 July 2010. Archived from the original on 7 May 2011. Retrieved 29 August 2010.
  31. "Genevieve Nnaji is Face of New Make Up Line". AllAfrica.com. AllAfrica Global Media. 21 May 2010. Retrieved 29 August 2010.
  32. Onyebukwa, Vivian (29 May 2010). "MUD Cosmetics berths in Nigeria". Daily Sun. Lagos, Nigeria: The Sun Publishing Limited. Retrieved 29 August 2010.[പ്രവർത്തിക്കാത്ത കണ്ണി][1]
  33. Falode, Kehinde (13 June 2010). "Make-Up Designory (MUD) debuts in Nigeria". The Nation. Lagos, Nigeria: Vintage Press Limited. Archived from the original on 16 June 2010. Retrieved 29 August 2010.
  34. Onyema, Ada (5 June 2010). "Genevive becomes face of MUD". The Punch. Lagos, Nigeria. Archived from the original on 2 October 2011. Retrieved 29 August 2010.
  35. Dalton, Ben; Kiely, Emma; Epton2019-10-03T06:59:00+01:00, Nancy. "Oscar best international film race 2020: all the titles submitted so far". Screen (in ഇംഗ്ലീഷ്). Retrieved 3 October 2019.{{cite web}}: CS1 maint: numeric names: authors list (link)
  36. "BRAs Winners". Black Reel Awards (in അമേരിക്കൻ ഇംഗ്ലീഷ്). 21 February 2016. Archived from the original on 2016-02-26. Retrieved 26 October 2019.
  37. "List of Nominees for AMAA 2008". ScreenAfrica.com. Archived from the original on 8 February 2010. Retrieved 20 October 2009.
  38. "AMAA Nominees and Winners 2009". African Movie Academy Award. Archived from the original on 5 April 2011. Retrieved 7 March 2011.
  39. "Silent Scandals hits movie shelves soon". Vintage Press Limited. Archived from the original on 26 July 2011. Retrieved 21 January 2010.
  40. "Felicima: The cripple who loves Genevieve". Archived from the original on 10 June 2015. Retrieved 17 November 2013.
  41. "Odalys García's first feature film: Ijé -The Journey". Retrieved 19 November 2009.
  42. Olukole, Tope (7 August 2010). "Nadia Bouari Visits Nigeria". Nigerian Tribune. Ibadan, Nigeria. Archived from the original on 14 March 2012. Retrieved 10 January 2011.
  43. "Genevieve, Majid Michale sparkle in Bursting Out". Vanguard. Lagos, Nigeria: Vanguard Media. 23 April 2010. Retrieved 23 July 2011.
  44. "Richest Nollywood Actresses". AllAfrica.com. AllAfrica Global Media. 26 September 2010. Retrieved 10 January 2011.
  45. Adedayo, Odulaja (11 March 2011). "Nigeria: Plate of Sacred Lies Dotted Only by Star Factor". AllAfrica.com. AllAfrica Global Media. Retrieved 23 July 2011.


"https://ml.wikipedia.org/w/index.php?title=ജെനീവീവ്_ന്നാജി&oldid=4116780" എന്ന താളിൽനിന്ന് ശേഖരിച്ചത്