ദി മിറർ ബോയ്
(The Mirror Boy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒബി എമെലോണി എഴുതി സംവിധാനം ചെയ്‌ത 2011-ൽ പുറത്തിറങ്ങിയ നൈജീരിയൻ ഫാന്റസി സാഹസിക നാടക ചിത്രമാണ് ദി മിറർ ബോയ്. പാട്രിക് കാംപ്‌ബെൽ നിർമ്മിച്ച് ജെനീവീവ് ന്നാജി, ഒസിറ്റ ഇഹേം, എഡ്വേർഡ് കഗുട്ടുസി എന്നിവർ അഭിനയിച്ചു. ഇംഗ്ലണ്ടിലും ഗാംബിയയിലും ചിത്രീകരിച്ച ചിത്രത്തിന് 2011-ലെ ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ 3 നോമിനേഷനുകൾ ലഭിച്ചു.[1][2][3][4][5][6]
The Mirror Boy | |
---|---|
സംവിധാനം | Obi Emelonye |
നിർമ്മാണം | Patrick Campbell |
രചന | Obi Emelonye |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | Clive Norman |
ചിത്രസംയോജനം | Andrew Webber |
റിലീസിങ് തീയതി |
|
രാജ്യം | The Gambia |
ഭാഷ | English |
ബജറ്റ് | £250,000 (estimated) |
സമയദൈർഘ്യം | 84 min |
അവലംബം
തിരുത്തുക- ↑ Southwodd, Russell (2 March 2011). "Nollywood's the Mirror Boy Gets a West End Premiere in UK". AllAfrica.com. AllAfrica Global Media. Retrieved 7 March 2011.
- ↑ "AMAA Nominations 2011". African Movie Academy Award. Archived from the original on 2 March 2011. Retrieved 7 March 2011.
- ↑ "Nigerians at the London Premiere of "Mirror Boy"". This Day. Lagos, Nigeria. 28 February 2011. Archived from the original on 2012-03-16. Retrieved 7 March 2011.
- ↑ Abdulhamid, Adiamoh (7 March 2011). "London traffic slows in honour of Gambian story". Today Newspaper. Kanifing, the Gambia. Archived from the original on 2011-03-10. Retrieved 7 March 2011.
- ↑ Onigbanjo, Tola (28 February 2011). "Nolly-world with Wise Tola". The Voice. London, England. Archived from the original on 2011-03-02. Retrieved 7 March 2011.
- ↑ "The Mirror Boy - Gala World Premier for The Mirror Boy in the UK". African Movie Academy Award. Archived from the original on 2011-07-07. Retrieved 7 March 2011.