ഡോക്ടർ ബെല്ലോ
2013-ൽ പുറത്തിറങ്ങിയ നൈജീരിയൻ സാഹസിക നാടക ചിത്രം
(Doctor Bello എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോണി അബുലു സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ നൈജീരിയൻ സാഹസിക നാടക ചിത്രമാണ് ഡോക്ടർ ബെല്ലോ. യെശയ്യ വാഷിംഗ്ടൺ, വിവിക എ. ഫോക്സ്, ജിമ്മി ജീൻ-ലൂയിസ്, ജെനിവീവ് ന്നാജി സ്റ്റെഫാനി ഒകെരെകെ, ജസ്റ്റസ് എസിരി, എബ്ബെ ബാസി, ജോൺ ഫ്രെഡ എന്നിവർ അഭിനയിച്ചു.[1]
Doctor Bello | |
---|---|
സംവിധാനം | Tony Abulu |
നിർമ്മാണം | Tony Abulu |
രചന | Tony Abulu |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | Scott St. John |
സ്റ്റുഡിയോ | Black Ivory Communications |
വിതരണം | AMC Theatres |
റിലീസിങ് തീയതി |
|
രാജ്യം | Nigeria United States |
ഭാഷ | English Yoruba |
സമയദൈർഘ്യം | 95 minutes |
കാസ്റ്റ്
തിരുത്തുക- യെശയ്യ വാഷിംഗ്ടൺ
- വിവിക എ. ഫോക്സ്
- ജിമ്മി ജീൻ-ലൂയിസ്
- ജെനിവീവ് ന്നാജി
- സ്റ്റെഫാനി ഒകെരെകെ
- ജസ്റ്റസ് എസിരി
- എബ്ബെ ബാസി
- ജോൺ ഫ്രെഡ
- ബേൺ കോഹൻ
- വിക്ടർ ബ്രൗൺ
- ആൻഡ്രിയ ലീ
- ലിൻഡ പെർഹാച്ച്
- ഇവാൻ ബ്രിങ്ക്മാൻ
- ഫെമി ബ്രെയിനാർഡ്
- ജൈഡ് കൊസോക്കോ
- ഒലുമൈഡ് ബക്കറെ
- റേച്ചൽ ഒനിഗ
അവലംബം
തിരുത്തുക- ↑ "Official website of Doctor Bello Movie". Archived from the original on 2014-02-08. Retrieved 9 February 2014.